പയ്യന്നൂർ : കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ഉത്സവ കാഴ്ചകളും അരങ്ങിലേക്ക്. 2 വർഷമായി ഷെഡുകളിൽ പൊടി പിടിച്ചു കിടക്കുന്ന കാഴ്ച ദൃശ്യങ്ങൾ പൊടിതട്ടി ചായം തേച്ച് പുറത്തെടുക്കുന്ന തിരക്കിലാണ് ഈ രംഗത്തുള്ള കലാകാരന്മാർ. ശിവരാത്രി...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തോടനുബന്ധിച്ച് തെരു മഹാഗണപതി ക്ഷേത്രത്തിലേക്ക് ഇളനീർഘോഷയാത്ര നടത്തി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ സംബന്ധിച്ചു.
കണ്ണൂർ : ആരോഗ്യമന്ത്രി നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല, ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പൂർത്തിയാക്കാൻ രണ്ടാം വട്ടവും നീട്ടി നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു. ഇപ്പോഴത്തെ നിലയിൽ പണി തുടർന്നാൽ രോഗികളെ...
മണ്ണുത്തി : സ്വകാര്യ ക്വാറിയിൽകുളിക്കാനിറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ കുഴഞ്ഞ് മുങ്ങുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ...
തിരുവനന്തപുരം : പുതിയ അധ്യയനവർഷം മുതൽ 6 വയസ്സ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടു പ്പ് തുടങ്ങി. നിലവിൽ സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ...
പേരാവൂർ: പരസ്പര സഹായ കൂട്ടായ്മ സംസ്ഥാന ജനറൽ ബോഡി യോഗം പേരാവൂർ ലയൺസ് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മജീദ് മെരുവമ്പായിഅധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബേബി...
ഇരിട്ടി : ജീവകാരുണ്യപ്രവർത്തനത്തിൽ ശ്രദ്ധേയമായ കാൽവെപ്പുമായി ഉളിയിൽ പ്രവാസി വാട്സാപ്പ് കൂട്ടായ്മയുടെ മെഡികെയർ പദ്ധതി രണ്ട് വർഷം പിന്നിടുന്നു. ഉളിയിൽ മേഖലയിലെ തിരഞ്ഞടുക്കപ്പെട്ട അമ്പതോളം പേർക്കാണ് മാസംതോറും മരുന്നെത്തിച്ച് പ്രവാസി ഗ്രൂപ്പ് നിർധനരായ നിത്യരോഗികൾക്ക് സ്നേഹസ്പർശമായി...
കണ്ണൂർ : ഒരുലക്ഷം പുതിയ സംരംഭകർക്ക് ഈ വർഷം കേരളത്തിൽ അവസരം നൽകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പിന്റെ അംഗസമാശ്വാസനിധി സഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ....
ചമ്പാട് : അടച്ചുറപ്പില്ലാത്ത വീട്ടിൽ അന്തിയുറങ്ങിയ വിദ്യാർഥിനിക്ക് അധ്യാപകനും പൂർവവിദ്യാർഥികളും തുണയായി. വീടുപണി പൂർത്തിയാക്കാൻ കഴിയാതിരുന്ന മനേക്കരയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കും കുടുംബത്തിനുമാണ് സഹായമെത്തിയത്. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപകനായ ജിതിൻ സന്ദേശും...
തിരുവനന്തപുരം : കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡിന്റെ അനുമതി. നിയന്ത്രണങ്ങളിൽ ഇളവുവന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അതത് ഡിവിഷനുകൾക്ക് ഇവ പുനഃസ്ഥാപിക്കാമെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ബുക്ക് ചെയ്തവർക്ക് തടസ്സമില്ലാത്ത വിധമായിരിക്കും...