ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും. മുട്ടപ്പലം ( കുക്കുടു ജയൻ-30 ) ബാബുവാണ് കുറ്റക്കാരനായി കണ്ടെത്തി ആറ്റിങ്ങൽ അതിവേഗകോടതി...
കൊച്ചി: കാലടിയിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കൽ സ്വദേശി ജോർജിന്റെ വീടിനുമുന്നിൽ വച്ചാണ് സംഭവം നടന്നത്. മണ്ണെണ്ണ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ നിന്നാണ് തീപടർന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ് മുക്കാൽ മണിക്കൂർ സ്റ്റേഷനിൽ നിർത്തിയിട്ടു. തീ പൂർണമായും അണച്ച ശേഷമാണ്...
ഉദുമ: ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബേക്കൽ, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ...
പാലക്കാട് : തമിഴ്നാട്ടിലെ പ്രസിദ്ധമായ കോവിൽപെട്ടി കടലമിഠായി (കപ്പലണ്ടി മിഠായി) ഇനി തപാൽ വഴി വീട്ടിലെത്തും. ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫിസ് വഴിയും പണമടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ മാസം നിലവിൽ വരും. 390...
കണ്ണൂർ : യാത്രക്കാർക്ക് കുരുക്ക് തീർത്ത് മേലെചൊവ്വ ബസ് കാത്തിരിപ്പുകേന്ദ്രവും പരിസരവും. ഇവിടെയെത്തുന്ന യാത്രക്കാർ ഓരോദിവസവും സുരക്ഷിതമായി വീടണയുന്നത് അവരുടെ ആയുസ്സിന്റെ ബലംകൊണ്ടാണെന്ന് തോന്നും. യാത്രക്കാർ യാത്രാക്കുരുക്കിൽനിന്ന് തലയൂരി വരുന്നത് അത്രയും ക്ലേശിച്ചാണ്. ബസ്സിൽ കയറിപ്പറ്റാൻ...
കണ്ണൂർ: നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്ന് (വ്യാഴാഴ്ച) മുതൽ നിലവിൽവന്നു. സ്റ്റേഷൻ, എത്തുന്ന സമയം, സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സമയം എന്നിവ ചുവടെ. ഷൊർണൂർ ജങ്ഷൻ – 2.00 (2.05) ...
പേരാവൂർ: ബേക്കറി, അനാദി തുടങ്ങിയ കടകളിൽ ഉപയോഗിക്കുന്ന പി.പി. കവറുകൾക്കും എച്ച്.എം. കവറുകൾക്കും ബദൽ വരുന്നത് വരെ ഇവ ഉപയോഗിക്കാൻ വ്യാപാരികളെ അനുവദിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. അഞ്ച് കിലോ പഞ്ചസാര,...
കൊച്ചി: വ്ലോഗറും മോഡലുമായിരുന്ന കണ്ണൂർ സ്വദേശി നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി ഇവർ ഒരു യുവാവിനൊപ്പമാണ്...
കണ്ണൂർ : വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വിൽപ്പന കുത്തനെ കുറയുന്നു. വില കുറഞ്ഞ കാലത്ത് ലഭിച്ചിരുന്ന സ്വീകാര്യതയാണ് റെക്കോഡ് വിലയിലേക്ക് കുതിക്കുമ്പോഴും പാം ഓയിലിന്. വിലക്കുറവും വിൽപ്പനക്കുറവും ചെറുകിട വെളിച്ചെണ്ണ മില്ലുകളെ പ്രതിസന്ധിയിലാക്കുന്നു. വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 153 രൂപയാണ്...