തളിപ്പറമ്പ് : നടീൽ വസ്തുക്കളുടെ വിത്തൊരുക്കം നടക്കുന്ന കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ ഇത്തവണ സൂര്യകാന്തിപൂക്കൾ വിടരും. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവളർത്തുന്ന പാടത്തെ വരമ്പുകളിലും ഐ.ടി.കെ. വളപ്പിലുമാണ് സൂര്യകാന്തി ചെടികൾ നട്ടത്. വയിലിലെ പച്ചക്കറികൾക്കുണ്ടാകുന്ന കീടങ്ങളെ അകറ്റാനും...
കതിരൂർ : കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ദേശീയതലത്തിലെ മികച്ച സംഘങ്ങളെ വിലയിരുത്തിയാണ് കതിരൂർ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചത്. എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന...
പേരാവൂർ : പഞ്ചായത്ത് പരിധിയിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താടിയെല്ലും പല്ലും പൊട്ടിയ മേൽ മുരിങ്ങോടി സ്വദേശിയായ വിദ്യാർഥിയെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം....
തിരുവനന്തപുരം : പൊതുയിടത്തെ വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ്. മാൾ, വിമാനത്താവളം, ഹോട്ടൽ, സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്. വൈ ഫൈ ബന്ധിപ്പിച്ച് വെബ്സൈറ്റുകളിലൂടെയോ...
കണ്ണൂർ : കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്കായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സൗര സബ്സിഡി സ്കീമിൽ ഉൾപ്പെടുത്തി സൗരോർജ്ജ നിലയം സ്ഥാപിക്കാൻ താൽപര്യമുള്ള അഴീക്കോട്, പാപ്പിനിശ്ശേരി, ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്കായി മാർച്ച് അഞ്ചിന് രാവിലെ 10...
പേരാവൂർ : തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വാർഷികോത്സവം മാർച്ച് എട്ട് ചൊവ്വാഴ്ച നടക്കും.രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ആറ് മണിക്ക് ഉഷപൂജ, ഏഴ് മണിക്ക് നവകലശം, 11 മണിക്ക് സഹസ്ര കുംഭാഭിഷേകം,12 മണിക്ക് ഉച്ചപൂജ....
തിരുവനന്തപുരം : തൊഴിൽ വകുപ്പ് വിവിധ മേഖലകളിലായി നൽകുന്ന ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ് തൊഴിലാളി, തയ്യൽ...
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ധർമ്മടം മണ്ഡലത്തിലെ പരിപാടികൾ-മാർച്ച് ആറ് ഞായർ വൈകിട്ട് അഞ്ച് മണി: വെള്ളച്ചാൽ-വേങ്ങാട് സി.ആർ.എഫ് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്ക,...
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 136 ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: •ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ (12),...
തലശ്ശേരി: തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കംഫർട്ട് സ്റ്റേഷനും നഗരവാസികൾക്ക് നഷ്ടമാകുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചതിൽ പിന്നീട് ആറ് മാസം...