പേരാവൂർ:കെ. പി. സി. സി അധ്യക്ഷൻ കെ.സുധാകരൻ എം.പിക്കെതിരെ സി. പി. എം.ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.സണ്ണിജോസഫ് എം. എൽ. എ,ജൂബിലിചാക്കോ,സുരേഷ്,ചാലാറത്ത്,അരിപ്പയിൽ...
കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ തീയതികൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 18ന് നടത്താനിരുന്ന പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ...
പേരാവൂർ: പേരാവൂർ പുസ്തകോത്സവം മാർച്ച് 12 മുതൽ 19 വരെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച 2.30ന് സുനിൽ.പി.ഇളയിടം ഉദ്ഘാടനം ചെയ്യും. പേരാവൂർ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡന്റ്...
തിരുവനന്തപുരം : നാലര ലക്ഷത്തോളം കുട്ടികൾ എഴുതുന്ന പ്ലസ് വൺ പരീക്ഷയ്ക്കായി ഫീസ് അടച്ച് അപേക്ഷ നൽകാൻ ഇത്തവണ 3 ദിവസം മാത്രം. ഫൈൻ ഇല്ലാതെ ഫീസ് അടയ്ക്കാവുന്നത് വെള്ളിയാഴ്ച വരെയാണെന്ന് ഇന്നലെ ഇറങ്ങിയ നോട്ടിഫിക്കേഷനിൽ...
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണിത്. രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു പലരും പറഞ്ഞതനുസരിച്ച് ബോംബുണ്ടാക്കുന്നതിന് വേണ്ടിയുള്ള...
തിരുവനന്തപുരം : ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജനസൗഹൃദ ആസ്പത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം കര്‍മ്മപദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണം. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് വളരെ ശ്രദ്ധേയമായ...
കാസര്‍കോട്: സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ സ്കൂള്‍ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. കാസര്‍കോട് ഉദുമ സ്വദേശിക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥി സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി റോഡിലൂടെ പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പഴയ നിലയിലാകും. കോവിഡ് മൂലം 2020 മാര്‍ച്ചിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന്...
കണ്ണൂർ : സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്താണ് സൂര്യാഘാതം? അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം...