കെ.എസ്.ഇ.ബി.യുടെ പേരിൽ നിങ്ങൾക്കും ഒരു വ്യാജസന്ദേശം ലഭിച്ചേക്കാം. അതിൽ കുടുങ്ങി പണമിടപാടു നടത്തിയാൽ ധനനഷ്ടവും മാനഹാനിയും സംഭവിക്കുമെന്ന് ഉറപ്പ്. രണ്ടു മാസത്തിനിടെ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. അൻപതിനായിരത്തിലധികം രൂപ പലർക്കും...
കോഴിക്കോട് : മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മ (80) അന്തരിച്ചു. ഇന്ന് രാവിലെ ദേവർകോവിലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് ദേവർകോവിൽ കൊടക്കൽ...
കൊട്ടിയൂർ : വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ്...
കല്ലമ്പലം : അടുത്ത സമയത്ത് ഇരുചക്രവാഹന അപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. വർക്കല, കല്ലമ്പലം മേഖലകളിൽ ഇരുചക്ര വാഹന സുരക്ഷ മുൻ നിർത്തി നടത്തിയ മിന്നൽ പരിശോധനയിൽ മുന്നൂറോളം കേസുകൾ...
ഇരിട്ടി: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് പ്രസീജ് കുമാർ മുഖ്യാതിഥിയായി. സംസ്ഥാന...
കോളയാട് : ആഘോഷമാവാം ആഭാസമരുത് എന്ന സന്ദേശമുയർത്തി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കോളയാട് പഞ്ചായത്ത് ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു....
തിരുവനന്തപുരം : ഡി.ജി.പി അനില്‍ കാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ഡി.ജി.പിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയത്. കൊല്ലം സ്വദേശിനിയായ അധ്യാപികയുടെ കൈയിൽ നിന്ന് 14 ലക്ഷം രൂപയാണ് തട്ടിയെടുത്തത്....
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ...
കണ്ണൂർ : ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക് പരിശീലനം തുടങ്ങി. കണ്ണൂർ പൊലീസ് സഭാ ഹാളിൽ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഉദ്ഘാടനംചെയ്തു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും തെരഞ്ഞെടുത്ത സേനാംഗങ്ങൾക്കാണ് രണ്ടു ദിവസത്തെ...
കണ്ണൂർ : ജില്ലയിൽ പുതുതായി തുടങ്ങിയ 100 ഗ്രന്ഥാലയങ്ങൾ പ്രഖ്യാപനം മാർച്ച് 6 ഞായറാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘നൂറ് വസന്തം’ എന്ന പേരിൽ കേരള ബാങ്ക് ഹാളിലാണ് ചടങ്ങ്. ഡോ....