മലപ്പുറം : ഒരു കോടി രൂപവരെയുള്ള പദ്ധതികളുടെ കരാർ ടെൻഡർ വിളിക്കാതെ അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകാമെന്ന് ധനവകുപ്പിന്റെ ഉത്തരവ്. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് വിഭാഗത്തിൽ വരാത്ത (നോൺ പി.എം.സി) ഏജൻസികൾക്കും ഇത്തരം കരാറുകൾ നൽകുന്നതിന് തടസ്സമില്ല....
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം തടയാനുള്ള ഗൂഢ നീക്കത്തിനെതിരെ സി.പി.ഐ. പേരാവൂർ മണ്ഡലം കമ്മിറ്റി ‘താലൂക്കാസ്പത്രി സംരക്ഷണ കൂട്ടായ്മ’ സംഘടിപ്പിക്കുന്നു. ആസ്പത്രിക്ക് നേരെയുള്ള കടന്നു കയറ്റം തടയുക, മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിട നിർമാണം...
പേരാവൂർ: ദേശീയ ബധിരതാ നിയന്ത്രണ പരിപാടി കേൾവി വാരാചരണത്തിന്റെ ഭാഗമായി ഐ.എം.എ കൂത്തുപറമ്പ് ബ്രാഞ്ച്, പേരാവൂർ പോലീസ്, താലൂക്കാസ്പത്രി എന്നിവ തിങ്കളാഴ്ച പേരാവൂർ പഞ്ചായത്തിൽ ‘നോ ഹോൺ ഡേ’ ആചരിക്കും. കേൾവിയുടെ പ്രാധാന്യവും ഹോൺ മുഴക്കുന്നത്...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.എസ്.പി.എ പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ്.പ്രസിഡന്റ് എം.എം. മൈക്കിൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ്. പ്രസിഡന്റ് ടി.പി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു....
കണ്ണൂർ : ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ മാർച്ച് ആറ് ഞായർ വൈകീട്ട് ആറ് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്...
പേരാവൂർ: വിനീത അനിൽ രചിച്ച ‘ഞാൻ വാളയാർ അമ്മ,പേര് ഭാഗ്യവതി’ എന്ന പുസ്തകത്തിന്റെ പ്രകാശനം പാലക്കാട് നടന്നു.വാളയാർ അമ്മയുടെ വസതിയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ച എല്ലാവരും ചേർന്നാണ് പുസ്തകത്തിന്റെപ്രകാശനം നിർവഹിച്ചത്. കൈരളി ബുക്സിനു വേണ്ടി പേരാവൂർ...
മോശം ഭക്ഷണക്രമം, ശാരീരിക അധ്വാനത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരാളുടെ ഭാരം വര്‍ധിക്കാന്‍ കാരണമാകാം. എന്നാല്‍ ചയാപചയ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നവര്‍ക്ക് ചെറിയ പരിശ്രമം കൊണ്ടുതന്നെ നല്ല തോതില്‍...
മൊബൈൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഡാറ്റ തീർന്നാലോ? ആകെ പെട്ട് പോകും. അപ്പോൾ പെട്ടെന്ന് ഡാറ്റ റീചാർജ് ചെയ്യാൻ കയ്യിൽ കാശുമില്ലെങ്കിലോ? ഇങ്ങനെയുള്ള അവസ്ഥയിൽ വരിക്കാരെ സഹായിക്കാനായി ടെലികോം കമ്പനിയായ ജിയോ ഒരു പുതിയ ഡാറ്റ വായ്പ പദ്ധതി...
കോവിഡ് കേസുകളും ആശുപത്രിവാസങ്ങളും മരണങ്ങളുമൊക്കെ ആഗോളതലത്തില്‍ തന്നെ കുറഞ്ഞു വരികയാണ്. പല രാജ്യങ്ങളിലെയും ജനങ്ങള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങി. എന്നാല്‍ കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാക്കിയ ആഘാതം മഹാമാരി കഴിഞ്ഞാലും തുടരുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു....
തിരുവനന്തപുരം എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍...