തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്കായി നടപ്പുവര്‍ഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ...
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് എത്തിയ 3123 വിദ്യാര്‍ഥികളെ നോര്‍ക്ക വഴി നാട്ടിലെത്തിച്ചു. 15 ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കമാണ് ഇവരെ നാട്ടിലെത്തിച്ചത്. സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനുമുള്ള സഹായം സംസ്ഥാന സര്‍ക്കാരിന്റെ...
മാലൂർ: പഴയങ്ങോട് മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച രാവിലെ ഗണപതിഹോമം, വൈകീട്ട് മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ടം, രാത്രി 11-ന് ഭഗവതിത്തോറ്റം. ശനിയാഴ്ച രാവിലെ ഏഴിന് തിരുവപ്പന, 11-ന് മണത്തണ കാളി...
കണ്ണൂർ : ജില്ലാ ആസ്പത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കിഫ്ബി സംഘത്തിന്റെ പരിശോധന. നിർമാണം അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടി വന്ന വാർത്തയെത്തുടർന്നായിരുന്നു അടിയന്തര ഇടപെടൽ. ചീഫ് ടെക്നിക്കൽ അഡ്വൈസർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള കിഫ്ബി സംഘം...
സംസ്ഥാന ബജറ്റ് 2022 🔸സാമൂഹിക പങ്കാളിത്തത്തോടെ ക്യാന്‍സര്‍ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി 🔸പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി അഞ്ച് കോടി 🔸ആയുര്‍വേദ മിഷന് 10 കോടി 🔸ആരോഗ്യമേഖലക്ക് 2629 കോടി...
തളിപ്പറമ്പ് : ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും തിരകളുമായി യുവാവ് പിടിയിൽ. വടക്കാഞ്ചേരിയിലെ കെ. സുമേഷിനെ(32)യാണ് എസ്ഐ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലൈസൻസ്...
പയ്യന്നൂർ : ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് പീഡിപ്പിക്കുന്നതായി ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കോറോം നോർത്ത് ചാലക്കോട് താമസിക്കുന്നവർക്കെതിരെയാണ് കേസ്. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുന്നതായാണ് പരാതി....
തളിപ്പറമ്പ് : മലബാർ ദേവസ്വം ബോർഡും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയും ശനിയാഴ്ച ഗർഭാശയ ഗള ക്യാൻസർ നിർണയ ക്യാമ്പ് നടത്തും. തൃച്ചംബരം കൾച്ചറൽ സെന്റർ ലൈബ്രറിക്ക് സമീപത്തെ പുളിയപ്പാടം വീട്ടിൽ രാവിലെ ഒമ്പതിന് ബ്ലോക്ക്...
തിരുവനന്തപുരം : കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാൻ സഹായിക്കുന്ന കൈറ്റിന്റെ ഇ–ലാംഗ്വേജ് ലാബ് സജ്ജമാകുന്നു. നിലവിലെ പാഠ്യപദ്ധതിയെയും പഠനപ്രക്രിയയെയും അടിസ്ഥാനമാക്കി ആസ്വാദ്യകരമായി ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്ന തരത്തിലാണ് ലാബ്. കൈറ്റ് തയ്യാറാക്കിയ ഇന്ററാക്ടീവ് മൾട്ടി...
കോട്ടയം: ഫയല്‍ തീര്‍പ്പാക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്ന് ഉദ്യോഗസ്ഥന്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി...