ന്യൂഡൽഹി : ആധാര്‍കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കുകയാണ്. പുതിയ നിയമമനുസരിച്ച് ഇത്തരത്തില്‍ പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാല്‍ 1000 രൂപ വരെ പിഴ ഈടാക്കുന്നതിനും പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാവുന്നതിനും...
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ...
ന്യൂഡൽഹി : വൻകിട കെട്ടിടങ്ങളും ടൗൺഷിപ്പുകളും പണിയുന്നതിനുമുമ്പ് ആദ്യം മരം നടേണ്ടിവരും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് വൻകിട നിർമാണങ്ങളുടെ ആകെ സ്ഥലത്തിന്റെ പത്ത് ശതമാനം ഇടത്തും മരം നടണമെന്ന വ്യവസ്ഥ. ഓരോ...
കൊല്ലം : സ്റ്റാഫ് റൂമിനു പുറത്തു മൊബൈൽ ഫോൺ ഉപയോഗിക്കുന്ന അധ്യാപകരുടെയും സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്ന വിദ്യാർഥികളുടെയും ഫോണുകൾ കണ്ടുകെട്ടുകയും ലേലം വിളിച്ചോ അല്ലാതെയോ പി.ടി.എ ഫണ്ടിലേക്ക് മുതൽക്കൂട്ടുകയും വേണമെന്ന സർക്കാർ ഉത്തരവിന് 10...
പേരാവൂർ : യുദ്ധഭൂമിയായ യുക്രൈനിൽ നിന്നെത്തിയ പേരാവൂർ പുതുശ്ശേരി സ്വദേശിനി സി. ആഷിതയെ വാർഡ് മെമ്പർ സന്ദർശിച്ചു. പുതുശ്ശേരിയിലെ ചെറുവാരി രവിയുടെയും രജിതയുടെയും മകൾ ആഷിതയെയാണ് വാർഡ് മെമ്പർ രജീന സിറാജ് പൂക്കോത്തും മുൻ വാർഡ്...
തലശ്ശേരി : ഒരുഭാഗത്ത് നവീകരണം തകൃതിയിൽ നടക്കുമ്പോൾ മറുഭാഗത്ത് ഭീതിയുടെ നിഴൽ. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് ഈ കാഴ്ച. മലയോര മേഖലയിൽനിന്നടക്കമുള്ള സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ഈ ആതുരാലയത്തിന്റെ പരാധീനതകൾ വിട്ടൊഴിയുന്നില്ല. രോഗികളും പരിചരിക്കാനെത്തുന്നവരും ഭീതിയോടെയാണ്...
കോലഞ്ചേരി: ഉത്സവ സീസണായതോടെ ഉത്സവ കള്ളന്മാർ ഇറങ്ങി. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചുട്ടുപൊള്ളുന്ന പകലിനെ തുടർന്ന് രാത്രിയുണ്ടാകുന്ന ചൂടിൽ ജനലുകൾ തുറന്നിട്ടുറങ്ങുന്നത് മുതലാക്കി നടത്തുന്ന മോഷണങ്ങളും പതിവായിട്ടുണ്ട്. അല്പം ശ്രദ്ധിച്ചാൽ മോഷണം തടയാമെന്ന് കുന്നത്തുനാട്...
ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കോവിഡ് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി. കോവിഡ് മരണമാണെന്ന് തെളിയിക്കുന്നതിന് ചില ഡോക്ടര്‍മാര്‍ വ്യാജ സര്ട്ടിഫിക്കെറ്റുകള് ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് എം.ആര്. ഷായുടെ...
മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ്...
പേരാവൂർ: ദേശീയ ബധിരതാ നിയന്ത്രണ പരിപാടി കേൾവി വാരാചരണത്തിന്റെ ഭാഗമായി ഐ.എം.എ കൂത്തുപറമ്പ് ബ്രാഞ്ച്, പേരാവൂർ പോലീസ്, താലൂക്കാസ്പത്രി എന്നിവ പേരാവൂരിൽ ‘നോ ഹോൺ ഡേ’ പ്രചാരണം തുടങ്ങി. പേരാവൂർ ടൗണിൽ ഡി.വൈ.എസ്.പി.എ.വി.ജോൺ ‘നോ ഹോൺ...