തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല അയന്തിയിലാണ് ദാരുണ സംഭവം. ഇളവാപുരം സ്വദേശി പ്രതാപന് (64), ഭാര്യ ഷെര്‍ലി (53), മകന് അഖില്‍ (25), മരുമകള്‍ അഭിരാമി (24), പേരക്കുട്ടി...
കണ്ണൂർ : ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 ( 297/2014) തെരഞ്ഞെടുപ്പിനായി 2017 മെയ് 17 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2021 ആഗസ്റ്റ് നാലിന് അവസാനിച്ചതിനാൽ പട്ടിക റദ്ദായതായി ജില്ലാ...
കണ്ണൂര്‍: കണ്ണൂരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. രണ്ട് കിലോയോളം എം.ഡി.എം.എ.യാണ് പോലീസ് പിടികൂടിയത്. കേസിൽ കോയ്യോട് സ്വദേശി അഫ്സല് (37) തൈവളപ്പില്‍, ഭാര്യ കപ്പാട് സ്വദേശിനി ബള്‍ക്കീസ് (28)എന്നിരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍...
കണ്ണൂർ : പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ഗർഭിണികൾക്കും രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും കുത്തിവെപ്പെടുക്കുന്നതിനുള്ള’മിഷൻ ഇന്ദ്രധനുഷ്’ പദ്ധതിക്ക് തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ്. അടുത്ത രണ്ട് ഘട്ടങ്ങൾ ഏപ്രിൽ നാല്, മെയ് ഒമ്പത് തീയതികളിൽ നടക്കും. 165 സെഷനുകളിലായി...
പേരാവൂർ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പേരാവൂരിൽ സർവകക്ഷി അനുശോചന യോഗം നടത്തി.ലീഗ് മണ്ഡലം ട്രഷറർ അരിപ്പയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ഉപാധ്യക്ഷൻ എം.കെ.മുഹമ്മദ് അനുസ്മരണഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കളായ...
പത്താം ക്ലാസ് യോഗ്യതയുള്ള പി.എസ്.സി പരീക്ഷയ്ക്കുള്ള പഠനത്തെക്കുറിച്ച് ആമുഖമായി കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നല്ലോ. പ്രിലിമിനറി പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം, ഏതൊക്കെ പുസ്തകങ്ങൾ ഉപകരിക്കും, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. പ്രിലിമിനറി പരീക്ഷയ്ക്കൊപ്പം മെയിൻ പരീക്ഷ കൂടി ലക്ഷ്യം...
തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
തൃശൂർ : നഗരമധ്യത്തിലെ മോഡൽ ബോയ്സ് സ്കൂൾ വളപ്പിൽ വിദ്യാർഥിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റി. പത്താം ക്ലാസ് വിദ്യാർഥിയായ നൈതിക് ഷോബിയുടെ (15) കാലിലാണ് അണലി ചുറ്റിപ്പിണഞ്ഞത്. ഉടൻ പാമ്പിനെ കുടഞ്ഞെറിയാൻ നൈതിക് കാട്ടിയ മനോധൈര്യം...
പേരാവൂർ : താലൂക്കാസ്പത്രിയിൽ പുതുതായി ആരംഭിച്ച ഓഡിയോളജി & സ്പീച്ച് തെറാപ്പിയുടെയും ശീതീകരിച്ച പ്രസവ റൂമിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 10 മണിക്ക് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം തിയറ്റർ റോഡിൽ ശല്യം ചെയ്തയാളെ വിദ്യാർഥിനികൾ പിന്തുടർന്ന് കണ്ടെത്തി പൊലീസിന് കൈമാറി. നെടുങ്കണ്ടം മൈനർ സിറ്റി നടുവത്താനിൽ ബെന്നി വർഗീസാണ് (34) പിടിയിലായത്. ബെന്നി ദുരുദ്ദേശ്യത്തോടെ പെൺകുട്ടിയുടെ...