ഇടുക്കി: തൊടുപുഴ മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോനയുടെ മുൻ...
ആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ലബിലു ഹുസൈന് (39), വധശിക്ഷ. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ടാം പ്രതി ജൂവല്‍ ഹുസൈന്(24) ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്....
പേരാവൂർ : മുരിങ്ങോടി പുരളിമല മുത്തപ്പന് മടപ്പുര തിരുവപ്പന മഹോത്സവം ഈ മാസം 12 ശനിയാഴ്ച മുതല്‍ 15 ചൊവ്വാഴ്ച വരെ നടക്കും. 12 ന് വൈകുന്നേരം 6 മണിക്ക് വെള്ളാട്ടം, 13 ന് രാവിലെ...
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം. പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്സൻ അലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയും കുടുംബവും ദുബായിൽനിന്ന് നാട്ടിലെത്തിയത്. ഇന്ന് രാവിലെ വീടിന് മുന്നിലെ...
തളിപ്പറമ്പ്: വിളി പുറത്തുണ്ട്, സൗജന്യ ആംബുലൻസ്. എന്നാൽ, ആർക്കും വേണ്ട. ഹൈവേ പൊലീസിന്റെ ആംബുലൻസ് ആണ് ഏത് അപകടത്തിലും സർവീസ് നടത്താൻ റെഡിയായി നിൽക്കുന്നത്. എന്നാൽ എത്ര തന്നെ അപകടം നാട്ടിലുണ്ടായാലും ആരുംവിളിക്കാതെ വിശ്രമത്തിലാണ് പൊലീസിന്റെ...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60കാരന് 20 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനാണ്(60) കോടതി ശിക്ഷ വിധിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്(പോക്സോ) കോടതിയാണ്...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സ്കാനിയ, വോൾവോ, സൂപ്പർ എക്സ്പ്രസ്, എക്സ്പ്രസ് ബസ് ടിക്കറ്റുകൾക്ക് കോവിഡ് കാലത്ത് ഏർപ്പെടുത്തിയ 30% നിരക്കിളവ് പിൻവലിച്ചു. ഇന്നു മുതൽ പഴയ നിരക്കാവും പ്രാബല്യത്തിൽ.
തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ കോൾ സെന്റർ സംവിധാനം–‘സഹജ’– വനിതാ ദിനമായ ഇന്ന് നിലവിൽ വരും. 180042555215 ആണ് ടോൾ ഫ്രീ നമ്പർ. രാവിലെ 10...
തിരുവനന്തപുരം : രണ്ടു വർഷത്തിനുശേഷം ഭൂമിയുടെ ന്യായവില സർക്കാർ വീണ്ടും വർധിപ്പിക്കുന്നു. 10– 20% വർധനയാകാമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും ശുപാർശ. വെള്ളിയാഴ്ചത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടുത്തമാസം ഒന്നിന് പുതിയ...
കണ്ണൂർ : ‘ഇന്നത്തെ ലിംഗസമത്വം, സുസ്ഥിരമായ നാളേക്കായി’ എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം. സ്ത്രീകളുടെ സാമൂഹികതുല്യതയ്ക്കുവേണ്ടിയുളള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനംകൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെയും കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെയും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്...