ചിറക്കൽ : ചിറക്കൽ സർവീസ് സഹകരണ ബാങ്കും കൈരളി ചാരിറ്റി ആൻഡ് കൾച്ചറൽ സൊസൈറ്റിയും അധ്യാപകരും ചേർന്ന് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്മിഷൻ നേടിയ 72 വിദ്യാർഥികൾക്ക് സൈക്കിൾ നൽകി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ...
തിരുവനന്തപുരം: 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഉന്നത...
തലശ്ശേരി : ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി ജഗന്നാഥക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ഞായർ രാത്രി 10.40ന് പറവൂർ രാകേഷ് തന്ത്രികളുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ജ്ഞാനോദയയോഗം പ്രസിഡന്റ് കെ. സത്യൻ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ...
അങ്ങേയറ്റം തമാശ നിറഞ്ഞ ട്രോൾ ഇമേജുകളോ സന്ദേശങ്ങളോ വിഡിയോകളോ ലഭിച്ചാൽ, അപ്പോൾ തന്നെ സുഹൃത്തുക്കളുടെയും കുടുംബക്കാരുടേയും വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യാതെ ചിലർക്ക് ഒരു സമാധാനവുമുണ്ടാകില്ല. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം...
പേരാവൂർ : പേരാവൂർ സാംസ്കാരിക വേദിയും കൈരളി ബുക്സുംസംഘടിപ്പിച്ച പേരാവൂർ പുസ്തകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കവിയരങ്ങ് നടത്തി.കുനിത്തല സ്വദേശി യുവ കവി ശരത്ത് ബാബു പേരാവൂർ ഉദ്ഘാടനം ചെയ്തു.എം.രാജീവൻ അധ്യക്ഷത വഹിച്ചു.ജിത്തു തമ്പുരാൻ, കെ.എ. രജീഷ്,...
പേരാവൂർ: ബ്ലോക്ക് മേഖലയിലെ പാൽച്ചുരം,ഏലപ്പീടിക,മയിലാടുംപാറ,പുരളിമല തുടങ്ങിയ ടൂറിസം മേഖലകളെ ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സരിൻ ശശി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ...
പേരാവൂർ: തൊണ്ടിയിൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം മാർച്ച് 20 മുതൽ 22 വരെ (ഞായർ,തിങ്കൾ,ചൊവ്വ) നടക്കും.ഞായറാഴ്ച വൈകിട്ട് 3.30ന് കലവറ നിറക്കൽ ഘോഷയാത്ര പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നുമാരംഭിക്കും. വൈകിട്ട്...
പേരാവൂർ: കുനിത്തല മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം മാർച്ച് 22,23(ചൊവ്വ,ബുധൻ) ദിവസങ്ങളിൽ നടക്കും. മാർച്ച് 22 ചൊവ്വാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ,വൈകിട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ,6.30ന് മുത്തപ്പൻ വെള്ളാട്ടം,7.30ന് പൂക്കുട്ടി ശാസ്തപ്പൻ വെള്ളാട്ടം.എട്ട്...
പേരാവൂർ: ബാർബേഴ്സ് അസോസിയേഷൻ (കെ.എസ്.ബി.എ) ഇരിട്ടി താലൂക്ക് സമ്മേളനം പേരാവൂരിൽ നടന്നു.ജില്ലാ പ്രസിഡൻറ് എം.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.കെ.കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഇ.പുരുഷു,പരമേശ്വരൻ, ബാലകൃഷ്ണൻ പയ്യാവൂർ, എം.കെ. വിജേഷ്, കെ.പ്രകാശൻ, പി.വി.അനന്തൻ എന്നിവർ സംസാരിച്ചു.
പേരാവൂർ: സെയ്ൻ്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ വി.യൗസേപ്പിതാവിൻ്റെയും വി.സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ തുടങ്ങി. ഫൊറോന വികാരി ഡോ.തോമസ് കൊച്ചു കരോട്ട് കൊടിയേറ്റി. ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകിട്ട് നാലിന് ആരാധന, ജപമാല. 4.30 ന്...