പേരാവൂര്‍: ആധാരം എഴുത്ത് അസോസിയേഷന് പേരാവൂര്‍ യൂണിറ്റ് പേരാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ പണിമുടക്കും ധര്‍ണ്ണയും നടത്തി. ജില്ല വൈസ് പ്രസിഡന്റ് ടി. സുമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കല്യാടന്‍ സുരേഷ് ബാബു...
വള്ളികുന്നം: സ്കൂൾ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച സ്വകാര്യ സ്കൂൾ അധ്യാപകൻ നൂറനാട് പള്ളിക്കൽ സ്വദേശി ശ്രീകുമാറിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വാട്ട്സ്...
മുഴപ്പിലങ്ങാട് : കുറുമ്പ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ കലശം വരവും കാഴ്ചവരവും ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ വിവിധ ദേശങ്ങളിൽനിന്നായി ക്ഷേത്രത്തിലേക്ക് കലശംവരവ് ഉണ്ടാകും. അഞ്ചിന് കളംപാട്ട്, ഏഴിന് പുതുകുടം വെക്കൽ. രാത്രി...
പേരാവൂർ : പച്ചക്കറി വികസന പദ്ധതി പ്രകാരം പേരാവൂർ കൃഷിഭവനിൽ നിന്ന് പാക്കറ്റിന് 2 രൂപ നിരക്കിൽ പച്ചക്കറി വിത്തുകൾ നൽകുന്നു. വെള്ളരി, പയർ, ചീര, വെണ്ട എന്നീ വിത്തുകളാണുള്ളത്. സോയിൽ ആൻഡ് റൂട്ട് ഹെല്‍ത്ത്...
പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബെക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പാല സ്വദേശി അനീഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ്റെ പരാതിയിന്മേൽ എസ്.ഐ പി.പി. പ്രഭാകരൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത...
ഇരിട്ടി : മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിൽ പത്തുദിവസത്തെ പൂരോത്സവത്തിനും കഥകളി അരങ്ങിനും ബുധനാഴ്ച തുടക്കമാവും. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെന്നൈ കിരൺസ്...
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 30 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വനം നിയമനരീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തില്‍). പ്രായപരിധി 19 – 30: ഉദ്യോഗാര്‍ഥികള്‍...
ഇരിട്ടി : ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയായി അറിയപ്പെടുന്ന ആറളം വന്യജീവി സങ്കേതത്തിൽ 22ാം പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 2000 ത്തിൽ തുടങ്ങിയ സർവേ, ഒരു തവണ മാത്രമാണ് മുടങ്ങിയത്....
ഇരിട്ടി : കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ‘പഴശ്ശി സാഗർ മിനി’യുടെ നിർമാണ പ്രവൃത്തി നിലച്ചിട്ട് 6 മാസം പിന്നിടുന്നു. 2020ൽ തുരങ്ക നിർമാണം പൂർത്തിയാക്കുന്നതിനും 2022ൽ കമ്മിഷൻ ചെയ്യുന്നതിനും ലക്ഷ്യമിട്ട് തുടങ്ങിയ...
തളിപ്പറമ്പ് : ഗൾഫിലേക്ക് വിസവാഗ്ദാനം ചെയ്ത് 25,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ചെറുകുന്നിലെ പൂഞ്ഞാൻ കടവത്ത് അബ്ദുൾ കരീമിനെ (63) പോലീസ് അറസ്റ്റ് ചെയ്തു. കൂവേരിയിലെ പ്രവീൺരാജിൽ നിന്നാണ് പ്രതി പണം വാങ്ങിയത്. എന്നാൽ...