കാഞ്ഞങ്ങാട്: വീട്ടുമുറ്റത്തിരിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയാണ് (30) കവര്‍ച്ചക്കിരയായത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്തിരുന്ന വിജിതയെ പിന്നിലൂടെയെത്തിയ മോഷ്ടാവ് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യത്തെ...
നെടുമ്പാശേരി : അന്താരാഷ്ട്ര വിമാന സർവീസിനുള്ള വിലക്ക് പൂർണമായി നീങ്ങുന്നതോടെ, നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകൾ കോവിഡിനുമുമ്പുള്ളതിനെക്കാൾ വർധിക്കും. ഏപ്രിൽ ആദ്യവാരം മുതൽ ദിവസവും 165 വിമാന സർവീസുകൾ നെടുമ്പാശേരിയിൽ നിന്ന് ഉണ്ടാകുമെന്ന് സിയാൽ അധികൃതർ പറഞ്ഞു....
തിരുവനന്തപുരം : ട്രെയിനിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്ന സാഹചര്യത്തിൽ മെയ് ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ മുഴുവൻ ട്രെയിനിലും അൺ റിസർവ്ഡ് കോച്ചുണ്ടാകും. ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ചമുതൽ തിരുവനന്തപുരം, പാലക്കാട്...
തിരുവനന്തപുരം : വില ഇടിയുന്ന സാഹചര്യത്തിൽ കർഷകർക്ക് താങ്ങായി സഹകരണ സ്ഥാപനങ്ങൾ വഴി സർക്കാർ കൊപ്ര സംഭരണം ആരംഭിച്ചു. കൃഷിവകുപ്പ് നാഫെഡുമായി ചേർന്ന് കിലോയ്ക്ക് 105.90 രൂപ താങ്ങുവില നൽകി കേരഫെഡ്, മാർക്കറ്റ് ഫെഡ് എന്നിവ...
കണ്ണൂർ : സ്റ്റേഡിയം കോർണറിൽ കാൽനടയാത്രയ്ക്കും വാഹനയാത്രയ്ക്കും തടസ്സമാകുംവിധം കാലങ്ങളായി മൺകലങ്ങൾ കച്ചവടംചെയ്യുന്നവരെ കോർപ്പറേഷൻ അധികൃതർ ഒഴിപ്പിച്ചു. രണ്ട് വർഷത്തോളമായി മൺപാത്രങ്ങൾ ഇവിടെ പലയിടത്തും മൂടിവെച്ചനിലയിലുണ്ട്. ഇതൊന്നും ഇവിടെ വിൽക്കാൻ വെച്ചതല്ല. ഉത്സവങ്ങളും മറ്റും നടക്കുമ്പോൾ...
തളിപ്പറമ്പ് : വ്യാജരേഖയുണ്ടാക്കി 1.60 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി മാട്ടൂലെ കൊയക്കര പുതിയപുരയിൽ അബ്ദുൾ സത്താറിനെ(52) സി.ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തു. കുറുമാത്തൂർ പൊക്കുണ്ടിലെ കെ.പി. മുസ്തഫയുടെ പരാതിയിലാണ് കേസ്. എറണാകുളം സ്വദേശിനിയുടെ...
മണത്തണ: പേരാവൂർ പഞ്ചായത്തിലെ കൊട്ടംചുരം, വളയങ്ങാട്, മടപ്പുരച്ചാൽ പ്രദേശങ്ങളിൽ പൂച്ചകൾക്ക് പകർച്ച വ്യാധിയെന്ന് സംശയം. നിരവധി പൂച്ചകൾ ചത്തു. മടപ്പുരച്ചാൽ കുന്നുമ്പുറം റോഡിൽ പുതിയപുരയിൽ സുമേഷിന്റെ വീട്ടിൽ പത്തോളം പൂച്ചകളാണ് ചത്തത്. സമീപത്തെ വയൽപീടികയിൽ മുനീറിന്റെ...
പേരാവൂർ:കെ. പി. സി. സി അധ്യക്ഷൻ കെ.സുധാകരൻ എം.പിക്കെതിരെ സി. പി. എം.ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.സണ്ണിജോസഫ് എം. എൽ. എ,ജൂബിലിചാക്കോ,സുരേഷ്,ചാലാറത്ത്,അരിപ്പയിൽ...
കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ തീയതികൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 18ന് നടത്താനിരുന്ന പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ...