കാപ്പിമല: പൈതൽമലയും പക്ഷിസമൃദ്ധമെന്ന് പഠന വിവരം. കഴിഞ്ഞദിവസം വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മാർക്കിന്റെ സഹകരണത്തോടെ നടത്തിയ പക്ഷി സർവേയുടെതാണ് ഈ കണ്ടെത്തൽ. ആദ്യമായാണ് പൈതൽമലയിൽ ശാസ്ത്രീയമായ പക്ഷി സർവേ നടത്തിയത്. 62 ഇനം...
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂളാക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു. സമഗ്രശിക്ഷ കേരളം മാതൃകാ പ്രീ പ്രൈമറി നിർമാണത്തിനാണ് ചുങ്കക്കുന്ന് സ്കൂളിനെ തിരഞ്ഞെടുത്തത്. അക്കാദമികം, ഭൗതികം,...
ചിറ്റാരിപ്പറമ്പ് : മലയോര മേഖലകളിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലും 100 രൂപ നോട്ടുകൾ കിട്ടാനില്ല. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ ഇടപാടുകൾ സുഗമമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന 100 രൂപ നോട്ടുകൾക്കാണ് കടുത്ത ക്ഷാമം. ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും 500 രൂപയുടെ നോട്ടുകൾ...
തിരുവനന്തപുരം: എ.എ റഹീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്..ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് കൂടി പങ്കെടുത്ത സി.പി.എം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം....
കണ്ണൂർ : സബ്രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യാനുള്ള ഫയലിങ് ഷീറ്റുകൾക്ക് ക്ഷാമം. ഇതോടെ ഭവനനിർമാണം ഉൾപ്പെടെ സർക്കാരിന്റ പദ്ധതികൾക്കുള്ള രജിസ്ട്രേഷൻ പലയിടത്തും മുടങ്ങി. കൂടുതൽ രജിസ്ട്രേഷൻ നടക്കുന്ന മാർച്ചിൽ ഫയലിങ് ഷീറ്റിന് ക്ഷാമമുണ്ടായത് ആധാരമെഴുത്തുകാരെയും പ്രതിസന്ധിയിലാക്കി....
ന്യൂഡൽഹി : പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യാൻ ഇനി ചെലവ് കൂടും. പഴകിയ പെട്രോൾ– ഡീസൽ വാഹനങ്ങളുടെ പൊളിക്കൽ നയത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ റീ രജിസ്ട്രേഷൻ ഫീസ് എട്ടിരട്ടിയാക്കിയാണ് വർധിപ്പിച്ചത്. ഏപ്രിൽമുതൽ പുതുക്കിയ...
പേരാവൂർ :മേഖല തലത്തിലും പഞ്ചായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തി ഡി വൈ എഫ് ഐ.പേരാവൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മണത്തണ മേഖല കമ്മിറ്റി തെറ്റുവഴി വെയ്റ്റിഗ് ഷെൽട്ടറിൽ കുടിവെള്ള സംവിധാനം സ്ഥാപിച്ചു.വാർഡ് മെമ്പർ...
കണ്ണൂർ :അഡ്വ. പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പി സന്തോഷ് കുമാർ എ.ഐ.വൈ.എഫ് ദേശീയ...
കണ്ണൂർ : സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയോടനുബന്ധിച്ച് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിൽ നിലവിലുള്ള പഴയ പട്ടയ അപേക്ഷകളിൽ അപേക്ഷകർക്ക് നേരിട്ട് രേഖകൾ ഹാജരാക്കി പ്രത്യേക വിചാരണയിലൂടെ തീർപ്പ് നേടുവാൻ അവസരം....
കണ്ണൂർ : എൽ.എ സ്പെഷ്യൽ തഹസിൽദാറുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ സ്പെഷ്യൽ തഹസിൽദാർ...