പയ്യന്നൂർ : ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് പീഡിപ്പിക്കുന്നതായി ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കോറോം നോർത്ത് ചാലക്കോട് താമസിക്കുന്നവർക്കെതിരെയാണ് കേസ്. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുന്നതായാണ് പരാതി....
തളിപ്പറമ്പ് : മലബാർ ദേവസ്വം ബോർഡും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയും ശനിയാഴ്ച ഗർഭാശയ ഗള ക്യാൻസർ നിർണയ ക്യാമ്പ് നടത്തും. തൃച്ചംബരം കൾച്ചറൽ സെന്റർ ലൈബ്രറിക്ക് സമീപത്തെ പുളിയപ്പാടം വീട്ടിൽ രാവിലെ ഒമ്പതിന് ബ്ലോക്ക്...
തിരുവനന്തപുരം : കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാൻ സഹായിക്കുന്ന കൈറ്റിന്റെ ഇ–ലാംഗ്വേജ് ലാബ് സജ്ജമാകുന്നു. നിലവിലെ പാഠ്യപദ്ധതിയെയും പഠനപ്രക്രിയയെയും അടിസ്ഥാനമാക്കി ആസ്വാദ്യകരമായി ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്ന തരത്തിലാണ് ലാബ്. കൈറ്റ് തയ്യാറാക്കിയ ഇന്ററാക്ടീവ് മൾട്ടി...
കോട്ടയം: ഫയല്‍ തീര്‍പ്പാക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്ന് ഉദ്യോഗസ്ഥന്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി...
കണ്ണൂർ : വലുതായാൽ ആരാവണം എന്ന ചോദ്യത്തിന് നിഹാന് ഒറ്റ ഉത്തരമേ ഉള്ളൂ കൃഷി ഓഫീസർ. കുഞ്ഞു മനസ്സിൽ നിഹാൻ ഈ ആഗ്രഹം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കാർഷിക വികസന കർഷക ക്ഷേമ...
ദുബായിലെ പ്രമുഖ സ്വകാര്യ ആസ്പത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ.പി.ഡി)/ ഒ.ടി. നഴ്സ്, ലാബ്/ സി.എസ്.എസ്.ഡി/ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബയോളജി/ കാർഡിയോളജി ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ : ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല പരിപാടി വെള്ളിയാഴ്ച (മാർച്ച് 11) നടക്കും. രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഡി.എം.ഒ ഡോ....
പേരാവൂർ : കോളയാട് – പള്ളിപ്പാലം – വായന്നൂർ – വേക്കളം റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. ശൈലജ എം.എൽ.എ അറിയിച്ചു. കോളയാട് നിന്ന് പേരാവൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയുന്നതും വായന്നൂര്‍...
പേരാവൂർ : വിദേശയാത്രക്കാർക്കുള്ള വിമാനയാത്രാ ടിക്കറ്റ് ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ട്രാവൽ ഏജൻസി ഉടമയുടെ 11 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പേരാവൂർ ടൗണിൽ ഗ്ലോബൽ ട്രാവൽസ്...
തിരുവനന്തപുരം : കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം മുടങ്ങിയതിനെത്തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ ഏർപ്പെടുത്തിയ ഫോക്കസ് ഏരിയ സമ്പ്രദായം അടുത്ത അധ്യയന വർഷം മുതൽ ഉണ്ടാകില്ല. ഇത്തവണ ജൂണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ്...