പത്തനംതിട്ട : പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിങിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച വൈദികന് കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോണിനെയാണ് പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ അധ്യാപികയുടെ...
തിരുവനന്തപുരം: മരിച്ചയാളെന്ന് കരുതി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മൃതദേഹം മാറിയത്. കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍...
കണ്ണൂര്‍: കണ്ണൂരില്‍വെച്ച് പിടികൂടിയ എം.ഡി.എം.എ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിലായി. കണ്ണൂർ തെക്കി ബസാർ റാബിയ മൻസിലിൽ നിസാം അബ്ദുള്‍ ഗഫൂറാണ് ( 35) അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ രൂപീകരിച്ച...
ഇരിട്ടി: ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി ഇരിട്ടി ബി. ആർ.സിയുടെ നേതൃത്വത്തിൽ പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.ബി. പി. സി തുളസീധരന്റെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസ്, ഇരിട്ടി അഗ്നി രക്ഷാ നിലയം എന്നിവയാണ് സന്ദർശിച്ചത്. പായം...
കൊച്ചി: വീണ്ടും ഒണ്‍ലൈന്‍ തട്ടിപ്പ്, വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ്. കാലടി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ...
കണ്ണൂർ : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ജില്ലാ തലത്തിലും, 26 ന് ബ്ലോക്ക് തലത്തിലും 30 ന് പഞ്ചായത്ത് തലത്തിലും...
ശ്രീകണ്ഠപുരം: ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ തൊഴിലാളി മരം കഷ്ണങ്ങളാക്കുന്ന യന്ത്രം കാൽ തുടയിൽ തുളച്ചു കയറി രക്തം വാർന്ന് മരിച്ചു. പയ്യാവൂർ കുന്നത്തൂരിൽ താമസക്കാരനായ ഇരിട്ടി ആറളം സ്വദേശി പുഞ്ചാൽ വീട്ടിൽ പെരുങ്കുളത്ത് ബേബി (52)...
കേളകം: ഹാഷിഷ് ഓയിലുമായി കേളകം അടയ്ക്കാത്തോട് സ്വദേശി ജെറിൽ പി. ജോർജിനെ(23) കേളകം പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 1.5 മില്ലി ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. എസ്.ഐ....
ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പഴഞ്ചൊല്ല് ശരി തന്നെയെന്നാണ് ആയൂർവേദ വിദഗ്ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ഉടനെ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ ജാഗ്രത. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട,...
പേരാവൂർ: സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി ടിപ്പർ ലോറികൾ ചീറിപ്പായുമ്പോഴും പോലീസും ബന്ധപ്പെട്ട അധികൃതരും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പേരാവൂർ ഇരിട്ടി റോഡിലും കൊട്ടിയൂർ റോഡിലും തലശ്ശേരി റോഡിലുമാണ് സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയായി രാവിലെയും വൈകിട്ടും ടിപ്പർ...