കൊല്ലം: മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കിടത്തിച്ചികിത്സക്ക് മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല. പനി ലക്ഷണങ്ങളുള്ളവര്മാത്രം പരിശോധനക്ക് വിധേയരായാല്‍ മതി. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തുന്നവര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ സ്രവപരിശോധന നിര്‍ബന്ധമില്ല. ആരോഗ്യവകുപ്പ്, ജില്ലാതലങ്ങളിലേക്ക് വാക്കാലാണ് ഈ...
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്ക്കൂട്ടറില്‍ മടങ്ങവെ വെട്ടേറ്റ കടയുടമയായ യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. റിന്‍സി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ...
കണ്ണൂർ: 2021 ജനുവരി 1 മുതൽ 2021 ഓഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് ഏപ്രിൽ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ, സൈനികക്ഷേമ ഓഫീസിൽനിന്ന് ഏപ്രിൽ 30-നകം രജിസ്ട്രേഷൻ പുതുക്കാമെന്ന് ജില്ലാ സൈനികക്ഷേമ...
തിരുവനന്തപുരം : സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് ജനങ്ങളോടുള്ള പെരുമാറ്റരീതിയും പരിഗണിക്കും. ഭരണപരിഷ്കാര കമീഷന്റെ നാലാം റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് കഴിഞ്ഞ ദിവസം സർവീസ് ചട്ട പരിഷ്കരണ സർക്കുലർ പുറപ്പെടുവിച്ചത്....
പനമരം: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപത്ത് മറ്റൊരു ഹോട്ടല്‍നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി (58) യെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്....
കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ നടക്കുന്ന ജൂൺ 12 ന് മറ്റ് രണ്ടു പരീക്ഷകൾ കൂടി നിശ്ചയിച്ചിരിക്കുന്നത് വിദ്യാർഥികൾക്കു തലവേദനയാകുന്നു. ആർക്കിടെക്ചർ ബിരുദ (ബി.ആർക്) പ്രവേശനത്തിനുള്ള ദേശീയതല അഭിരുചി പരീക്ഷ ‘നാറ്റ’ എഴുതാനുള്ള മൂന്ന് അവസരങ്ങളിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി . അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം....
തളിപ്പറമ്പ്: ഗുജറാത്തില്‍ നിന്നും മോഷണ കേസില്‍ ഉള്‍പ്പെട്ട് നാടുവിട്ടവര്‍ കമിതാക്കള്‍ തളിപ്പറമ്പില്‍ പിടിയില്‍. ഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനിയായ ബാസന്തിബെന്‍ (21), ബീഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്മാന് നസീം (25) എന്നിവരാണ് പിടിയിലായത്....
പേരാവൂർ:അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റ് മാർച്ച് 18 മുതൽ 22 വരെ പേരാവൂർ ജിമ്മിജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മുൻ കായികവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന...
പേരാവൂർ: താലൂക്കാസ്പത്രിയുടെ വികസനം തടയുന്നതിനു പിന്നിൽ രണ്ട് ഡോക്ടർമാരാണെന്ന പ്രചരണം കള്ളത്തരമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ.40 വർഷങ്ങളായി ഉപയോഗിക്കുന്ന വഴിയിലൂടെയുള്ള യാത്രാസ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്ന വിധി മാത്രമാണ് ഡോക്ടർമാർക്ക് കോടതി അനുവദിച്ചതെന്നും നസീർ...