ന്യൂ ഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുത്തനെ കുറച്ചു. 2021-22 സാമ്പത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്കിയാല് മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായത്. 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുന്‍...
തിരുവനന്തപുരം : ലിംഗ നീതി, സമത്വം എന്നിവ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്ക്കാരത്തിനായി കരിക്കുലം കമ്മിറ്റി രൂപവത്കരിക്കാന്‍ ഉത്തരവിറങ്ങി. ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന, കാന്‍സര്‍...
കണ്ണാടിപ്പറമ്പ്: ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ ( 50 ) നിര്യാതനായി. മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും തിരുവായുധങ്ങളും തിരുവാഭരണങ്ങളും ഇദ്ദേഹത്തിൻ്റെ കരവിരുതിൽ നിർമിക്കപെട്ടിട്ടുണ്ട്. ആകർഷണീയമാണ് ഇദ്ദേഹത്തിൻ്റെ ശില്പ ചാതുരി. പതിനേഴാം വയസ്സുമുതൽ ബാധിച്ച...
കണ്ണൂർ: അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയങ്ങളിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ ഉയർന്ന പ്രതിഷേധം കേരളത്തിലേക്കും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് ദ് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകൾ...
കണ്ണൂർ : ജില്ലാ നിർമിതികേന്ദ്രം സൈറ്റ് എൻജിനിയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായപരിധി 30. www.kannurnirmithi.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയ മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ മാർച്ച് 21-ന് മുൻപ്...
കണ്ണൂർ : തോട്ടട ഗവ. ഐ.ടി.ഐ.യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 16-ന് രാവിലെ 10.30-ന് കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0497 2835183.
ഇരിട്ടി : പഴശ്ശി ഉദ്യാനത്തിൽ വസന്തോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച ഗാനമേള അവതരിപ്പിക്കും. വൈകിട്ട് ഏഴിന് ഗാർഡനിലെ ആംഫി തിയേറ്ററിലാണ് പരിപാടി. ഗായകൻ സജീർ കൊപ്പം നേതൃത്വം നല്കുന്ന സംഘമാണ് ഗാനമേള അവതരിപ്പിക്കുന്നത്.
Levitra 20mg 12 stГјck preis Sterilisation der Frau: Verschluss der Eileiter. Also hat sich die CIA gedacht, tu Dir keinen Zwang an, so gut bin ich...
ന്യൂഡൽഹി : പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം ബാങ്കിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. കമ്പനി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർ.ബി.ഐ വിലക്കി. റെഗുലേഷന് ആക്ട് 35 A പ്രകാരം പുതിയ ഉപബോക്താക്കളെ പേടിഎം ബാങ്കില്‍ ഉള്‍പെടുത്തരുതെന്നും, ഓഡിറ്റിനായി...
കൂത്തുപറമ്പ് : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ ആറ് പേർക്ക് ജീവനേകി. കൂത്തുപറമ്പ് തൃക്കണ്ണാപുരം ‘നന്ദന’ത്തിൽ എം.ടി വിഷ്ണുവാണ് (27 ) ഇനി ആറുപേരിലൂടെ ജീവിക്കുക. ബംഗളൂരുവിൽ ബൈക്കുകൾ തമ്മിൽ...