ചപ്പാരപ്പടവ് : പഞ്ചായത്തിലെ അങ്കണവാടിക്കെട്ടിടത്തിൽ പഞ്ചായത്ത് മെമ്പറുടെ ഓഫിസ് പ്രവർത്തിക്കുന്നത് വിവാദമാകുന്നു. ഇതിനെതിരെ അങ്കണവാടി അധികൃതർ തന്നെ രംഗത്തെത്തി. ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള പറക്കോട് അങ്കണവാടിക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സ്ഥലം വാർഡ് മെംബറുടെ ഓഫിസ്...
കണ്ണൂർ : വൈദ്യുതിയിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്കും കെ.എസ്.ഇ.ബി വിപുലമായ ചാർജിങ് സൗകര്യം ഒരുക്കുന്നു. പറ്റാവുന്ന എല്ലായിടങ്ങളിലും ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാർജിങ് പോയിന്റെങ്കിലുമുണ്ടാകും. എം.എൽ.എ.മാരുടെ മേൽനോട്ടത്തിലാണ് ഇതിന്റെ നിർമാണം. രണ്ട്...
കണ്ണൂർ : കുടുംബബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സർഗാത്മക ബന്ധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദമ്പതികൾക്കായി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ‘കൂട്ടുകാരാകാം ജീവിക്കാം’ പേരിലുള്ള പദ്ധതിയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചട്ടുകപ്പാറ ആരൂഢത്തിൽ...
പേരാവൂർ : ജൈവ-അജൈവ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് പേരാവൂർ ടൗണിൽ തുടർന്നുവരുന്ന സംവിധാനം ശാസ്ത്രീയ രീതിയിൽ നടപ്പിലാക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നു. ഇതിൻ്റെ ഭാഗമായി ജൈവ-അജൈവ മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപന വ്യാപാരികളുടെ യോഗം താഴെ പറയുന്ന...
കണ്ണൂർ : ‘ലിംഗനിരപേക്ഷമായ ആരോഗ്യ സമത്വം എല്ലാവർക്കും’ എന്ന ആശയം അടിസ്ഥാനമാക്കി ആരംഭിക്കുന്ന ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിൻ ലോഗോ കലക്ടർ എസ്. ചന്ദ്രശേഖർ ട്രാൻസ്ജെൻഡറുകളായ കാവ്യ, സോന മാത്യു, സന്ധ്യ എന്നിവർക്ക് നൽകി പ്രകാശിപ്പിച്ചു. സർക്കാർ...
തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
തലയോലപ്പറമ്പ് : പ്ലസ്ടു വിദ്യാർഥിനിയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകൾക്കു ശേഷം സ്കൂളിന് സമീപം ഇറക്കിവിട്ടു എന്ന പരാതിയിൽ പൊലീസുകാരനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. എറണാകുളം സ്റ്റേഷനിലെ പൊലീസുകാരനായ തലയോലപ്പറമ്പ് കോരിക്കൽ പഴമ്പട്ടി അറുപതിൽ...
തിരുവനന്തപുരം : ഇത്തവണ മുതൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ ചോദ്യക്കടലാസ് വിലയിരുത്താൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വിലയിരുത്തലുകളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത വർഷത്തെ ചോദ്യക്കടലാസ് തയാറാക്കൽ കുറ്റമറ്റ രീതിയിൽ നടത്തുകയാണ്...
തൊടുപുഴ : ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ വീട് പുറത്തുനിന്നുംപൂട്ടി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ 45), മക്കളായ മെഹർ(16), ഹസ്ന(13) എന്നിവരാണ് മരിച്ചത്. മുഹമ്മദ്...
പേരാവൂർ:സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മണത്തണയിലെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ സന്ദർശിച്ചു.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. സംസ്ഥാന കൗൺസിലംഗം സി.പി. ഷൈജൻ, ജില്ലാ കൗൺസിലംഗം അഡ്വ.പി.അജയകുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി സി. കെ.ചന്ദ്രൻ, ജില്ലാ...