കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി മാര്‍ച്ച് 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് ഓഫീസില്‍ അഭിമുഖം നടത്തും. പീഡിയാട്രീഷ്യന്‍ – യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍...
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങളിൽ പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 26 വരെയും എസ്.എസ്.എൽ.സി പരീക്ഷ ഈ മാസം 31 മുതൽ ഏപ്രിൽ 29 വരെയും നടക്കാൻ പോകുന്നു. കോവിഡ്...
കോഴിക്കോട് : അർധരാത്രി വാഹനമോടിച്ചു പോകുമ്പോൾ റോഡിൽ ചിതറിക്കിടക്കുന്ന 500 രൂപയുടെ നോട്ടുകൾ ഒന്നും രണ്ടുമൊന്നുമല്ല. വാഹനം നിർത്തിയിറങ്ങിയപ്പോൾ അൽപം ദൂരം മാറി പിന്നെയും കുറേ നോട്ടുകൾ. എല്ലാം പെറുക്കിയെടുത്ത് എണ്ണി നോക്കിയപ്പോൾ 23,500 രൂപ. ...
തലശ്ശേരി: ചെറുപുഴയിലെ എലഗൻസ് ബാറിനും പൊലീസിനും നേരെ അക്രമം നടത്തിയ കേസിൽ അറസ്റ്റിലും റിമാൻഡിലുമായ തലശേരി അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥന് സസ്പെഷൻ. ചെറുപുഴക്കടുത്ത വടശ്ശേരിയിലെ കുളങ്ങര നോബിൾ ജോസഫി (53)നെയാണ് ഫയർഫോഴ്സിൽ നിന്നും സസ്പെന്റ് ചെയ്തത്....
കണ്ണൂർ: തീറ്റ വിലയ്ക്കൊപ്പം കോഴിയിറച്ചി വിലയും കുതിച്ചുകയറുന്നു. 200ന് മുകളിലേക്ക് കയറിയതോടെ വില പലയിടത്തും തോന്നിയത് പോലെ ഈടാക്കുന്നതായും പരാതി ഉയർന്നു. 200 മുതൽ 240 വരെ വില ഈടാക്കുന്നതായാണ് പരാതി. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക്...
ന്യൂഡൽഹി: ഇന്റർനെറ്റ് ബ്രൗസിംഗ് ആപ്ളിക്കേഷനായ മോസില ഫയർഫോക്സിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പുതുതായി കണ്ടെത്തിയ സുരക്ഷാ വീഴ്ചകൾ അത്ര നിസാരമല്ലെന്നും കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആന്റി വൈറസ്...
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മകനെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ച ‘സിദ്ധൻ’ അറസ്റ്റിൽ. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവി (52) ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. അമ്മയെ കാണാനില്ലെന്ന് പതിമൂന്നുകാരനായ മകൻ നൽകിയ...
ഇരിട്ടി : ആക്രമണകാരികളാവുന്ന വൻ തേനീച്ചകളും കടന്നലുകളും സ്വൈര്യ ജീവിതത്തിനു ഭീഷണിയാവുന്നു. രണ്ട് മാസത്തിനിടെ 3 പേരാണ് മേഖലയിൽ തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരിട്ടി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം...
ബംഗളൂരു: യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി ദാനം ചെയ്യാൻ തീരുമാനിച്ചതായി പിതാവ് ശേഖരപ്പ. നവീനിന്റെ മൃതദേഹം തിങ്കളാഴ്ച ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുമെന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം....
കോഴിക്കോട് : നാടക, സാംസ്കാരിക പ്രവർത്തകൻ മധു മാഷ് (കെ.കെ. മധുസൂദനൻ 73) അന്തരിച്ചു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയി ചികിത്സയിലായിരുന്നു. ശനി പകൽ ഒന്നരയോടെയാണ് മരണം. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ...