ഇടുക്കി: ഇടുക്കിയില്‍ മകന് പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. അടിമാലിയിലാണ് സംഭവം. ഇരുമ്പ്പാലം സ്വദേശി ചന്ദ്രസേനന്റെ ദേഹത്താണ് മകന് വിനീത് ആസിഡ് ഒഴിച്ചത്. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വിനീത്, ചന്ദ്രസേനന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു....
തിരുവനന്തപുരം : 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം മാർച്ച് 24 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ്...
തൃശൂർ: ബസ് സ്കൂട്ടറില്‍ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശിനി ലയ(22)ആണ് മരിച്ചത്. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം ഇന്ന് രാവിലെ പിതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം. പിതാവ് ഡേവിഡിന് പരിക്കേറ്റു. തൃശൂര്‍...
തിരുവനന്തപുരം : ജൂൺ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനീയറിങ്-ഫാർമസി പ്രവേശനപരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 12ന് തന്നെ ദേശീയതലത്തിലുള്ള മറ്റ് രണ്ടു പ്രവേശന പരീക്ഷകൾ കൂടി നടക്കുന്നതുമൂലമുള്ള ബുദ്ധിമുട്ട് റിപ്പോർട്ട്...
പാലക്കാട് : സംസ്ഥാനത്തെ അതീവ ദരിദ്ര കുടുംബങ്ങളുടെ ഉപജീവനവും അതിജീവനവും ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തും. ഒരംഗം മാത്രമുള്ള കുടുംബത്തിന് ഒരു വർഷം കുറഞ്ഞത് 35,000 രൂപയും ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള...
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ആരെങ്കിലും നഷ്ടപരിഹാരം നേടിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് പുറമെ, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നഷ്ടപരിഹാര...
കണ്ണൂർ: കെ -റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച് കണ്ണൂർ കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കളക്ട്രേറ്റിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിക്കാസ് ഉപയോഗിച്ച് കുഴിയെടുത്താണ് പ്രവർത്തകർ കല്ല്...
തിരുവനന്തപുരം : കൊവിഷീല്‍ഡ് വാക്സിന് ഇടവേള കുറച്ചു. മുന്‍പ് 12-16 ആഴ്ച വരെയായിരുന്ന വാക്സിന് ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷന്‍. പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും...
തിരുവനന്തപുരം : മാധ്യമ വാര്‍ത്തകള്‍ ആധാരമാക്കി കീഴ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡി.ജി.പി അനില്‍ കാന്ത്. മുന്‍പും ഇത് സംബന്ധിച്ച് നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അനില്‍ കാന്ത് ചൂണ്ടിക്കാട്ടി....
തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് രണ്ട് കേസുകളിൽ യൂത്ത്ലീഗുകാരൻ ഉൾപ്പെടെ നാലുപേർ പോക്സോ കേസിൽ അറസ്റ്റിൽ. മാവിച്ചേരിയിലെ കെ.പി അബ്ദുൾ ജുനൈദ്, കുപ്പത്തെ യൂത്ത് ലീഗുകാരനും നിരവധി കേസുകളിൽ പ്രതിയുമായ ഉളിയൻമൂല ത്വയിബ് (32),...