ന്യൂഡൽഹി : സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഗുരുതര കുറ്റാരോപണങ്ങളുടെ പേരിൽ നടപടി നേരിടുന്നവരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം സർക്കാരിന് തടഞ്ഞുവയ്ക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. ഇത്തരം സാഹചര്യത്തിൽ ഗ്രാറ്റുവിറ്റി ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന കേരള ഹൈക്കോടതിയുടെ ഫുൾ...
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളേജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സനാണ് കുത്തേറ്റത്. വിദ്യാര്‍ഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി...
തളിപ്പറമ്പ്: കൊട്ടില ഗവ. എച്ച്.എസ്.എസിലെ ജൈവ വൈവിധ്യപാർക്ക് നവീകരിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. ചുറ്റുമതിൽ, നടപ്പാത, പ്രവേശനകവാടം എന്നിവയാണ് നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി....
കാപ്പിമല: പൈതൽമലയും പക്ഷിസമൃദ്ധമെന്ന് പഠന വിവരം. കഴിഞ്ഞദിവസം വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മാർക്കിന്റെ സഹകരണത്തോടെ നടത്തിയ പക്ഷി സർവേയുടെതാണ് ഈ കണ്ടെത്തൽ. ആദ്യമായാണ് പൈതൽമലയിൽ ശാസ്ത്രീയമായ പക്ഷി സർവേ നടത്തിയത്. 62 ഇനം...
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂളാക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു. സമഗ്രശിക്ഷ കേരളം മാതൃകാ പ്രീ പ്രൈമറി നിർമാണത്തിനാണ് ചുങ്കക്കുന്ന് സ്കൂളിനെ തിരഞ്ഞെടുത്തത്. അക്കാദമികം, ഭൗതികം,...
ചിറ്റാരിപ്പറമ്പ് : മലയോര മേഖലകളിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലും 100 രൂപ നോട്ടുകൾ കിട്ടാനില്ല. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ ഇടപാടുകൾ സുഗമമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന 100 രൂപ നോട്ടുകൾക്കാണ് കടുത്ത ക്ഷാമം. ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും 500 രൂപയുടെ നോട്ടുകൾ...
തിരുവനന്തപുരം: എ.എ റഹീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്..ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് കൂടി പങ്കെടുത്ത സി.പി.എം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം....
കണ്ണൂർ : സബ്രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യാനുള്ള ഫയലിങ് ഷീറ്റുകൾക്ക് ക്ഷാമം. ഇതോടെ ഭവനനിർമാണം ഉൾപ്പെടെ സർക്കാരിന്റ പദ്ധതികൾക്കുള്ള രജിസ്ട്രേഷൻ പലയിടത്തും മുടങ്ങി. കൂടുതൽ രജിസ്ട്രേഷൻ നടക്കുന്ന മാർച്ചിൽ ഫയലിങ് ഷീറ്റിന് ക്ഷാമമുണ്ടായത് ആധാരമെഴുത്തുകാരെയും പ്രതിസന്ധിയിലാക്കി....
ന്യൂഡൽഹി : പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യാൻ ഇനി ചെലവ് കൂടും. പഴകിയ പെട്രോൾ– ഡീസൽ വാഹനങ്ങളുടെ പൊളിക്കൽ നയത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ റീ രജിസ്ട്രേഷൻ ഫീസ് എട്ടിരട്ടിയാക്കിയാണ് വർധിപ്പിച്ചത്. ഏപ്രിൽമുതൽ പുതുക്കിയ...
പേരാവൂർ :മേഖല തലത്തിലും പഞ്ചായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തി ഡി വൈ എഫ് ഐ.പേരാവൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മണത്തണ മേഖല കമ്മിറ്റി തെറ്റുവഴി വെയ്റ്റിഗ് ഷെൽട്ടറിൽ കുടിവെള്ള സംവിധാനം സ്ഥാപിച്ചു.വാർഡ് മെമ്പർ...