തൃശൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന് ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി ...
കൊല്ലം : ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പില്‍ ചേരിയില്‍ കുരിശ്ശടിക്ക് സമീപം ആന്‍സി ഭവനില്‍...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തിന് ശേഷമാണ്. കൊച്ചിയിലെ പുതിയ വില...
പേരാവൂർ: ജിമ്മി ജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ വോളിയുടെ ഫൈനൽ ഇന്ന് നടക്കും. രാത്രി എട്ടിന് നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്ത്യൻ നേവി, കെ. എസ്. ഇ. ബി തിരുവനന്തപുരവുമായാണ് ഫൈനൽ. തിങ്കളാഴ്ച നടന്ന...
കൊളച്ചേരി : പള്ളി ഉറൂസിന്റെ ഭാഗമായുള്ള അന്നദാനത്തിന് സമീപത്തെ ക്ഷേത്രക്കമ്മിറ്റിക്കാരുടെ വക അരിയും വെളിച്ചെണ്ണയും നൽകി മതമൈത്രിയുടെ സന്ദേശം പകർന്നു. പാമ്പുരുത്തി കൂറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് പാമ്പുരുത്തി പള്ളി ഉറൂസിന് അന്നദാനത്തിനായി സാധനങ്ങൾ...
തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ സമർപിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്കുവർധനയെക്കുറിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ യാത്രക്കൂലി വർധിപ്പിക്കണമെന്ന വാഹന...
കാസര്‍കോഡ് : കാസര്‍കോഡ് ബദിയടുക്കയില്‍ മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനുജന് രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അയല്‍വാസിക്കും കുത്തേറ്റു.
മലപ്പുറം : സംസ്ഥാന സർക്കാരിന്റെ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി യുവതീയുവാക്കൾക്ക് പരിശീലനം നൽകാൻ ‘സ്കിൽ ലോൺ’ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വായ്പക്ക് സമാനമായ പലിശരഹിത വായ്പയാണിത്. തൊഴിൽ കിട്ടിയശേഷം തിരിച്ചടിച്ചാൽ...
Viagra alternativ Wirklich helfen tun da nur Potenzmittel z. In diesem Fall sind weitere Untersuchungen erforderlich, bps fГr die shop poshol von zaycev schweiz online generika...
പേരാവൂർ: ജന്മനാട്ടിൽ ജിമ്മിജോർജിന് സ്മാരകം എന്നത് എത്രയുമുടനെ യാഥാർഥ്യമാക്കുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സികുട്ടൻ. ആറു വർഷത്തോളമായി നിർമാണം മുടങ്ങി കിടക്കുന്ന പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയം സന്ദർശിച്ച ശേഷം നടന്ന യോഗത്തിലാണ് മലയോരത്തെ...