പേരാവൂർ: ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥമുള്ള സംയുക്ത തൊഴിലാളി യൂണിയൻ ജില്ലാ വാഹന ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി.ടി.വിജയൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡറും സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ. മനോഹരൻ, ജോസ് ജോർജ് പ്ലാത്തോട്ടം,...
പത്തിവിടർത്തി 3 മൂര്‍ഖന്‍, മുന്നിലിരുന്ന് യുവാവിന്റെ അഭ്യാസം: ഒടുവിൽ ബെംഗളൂരു : സോഷ്യൽ മീഡിയയിൽ വൈറലാകാൻ മൂന്ന് മൂർഖൻ പാമ്പുകളെ വെച്ച് അഭ്യാസപ്രകടനം കാണിച്ച യുവാവിന് ഒടുവിൽ പാമ്പുകടിയേറ്റു. സർസിയിലെ മാസ് സെയ്ദിനാണ് പാമ്പിന്റെ കടിയേറ്റത്....
കോവിഡ് മരണം പൂജ്യം രേഖപ്പെടുത്തിയ ആശ്വാസദിവസവും കേരളം അടുത്തിടെ പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയിലും സംസ്ഥാനത്തും കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിലേക്കു നീങ്ങുമ്പോൾ നിയന്ത്രണങ്ങൾ ഏതാണ്ട് അവസാനിച്ച നിലയിലാണ്. മാസ്ക് ഒഴിവാക്കുന്നതിനെപ്പറ്റി വരെ സംസ്ഥാനം...
കൊല്ലം: ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത്...
പത്തനംതിട്ട : പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിങിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച വൈദികന് കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോണിനെയാണ് പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ അധ്യാപികയുടെ...
തിരുവനന്തപുരം: മരിച്ചയാളെന്ന് കരുതി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മൃതദേഹം മാറിയത്. കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍...
കണ്ണൂര്‍: കണ്ണൂരില്‍വെച്ച് പിടികൂടിയ എം.ഡി.എം.എ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിലായി. കണ്ണൂർ തെക്കി ബസാർ റാബിയ മൻസിലിൽ നിസാം അബ്ദുള്‍ ഗഫൂറാണ് ( 35) അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ രൂപീകരിച്ച...
ഇരിട്ടി: ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി ഇരിട്ടി ബി. ആർ.സിയുടെ നേതൃത്വത്തിൽ പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.ബി. പി. സി തുളസീധരന്റെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസ്, ഇരിട്ടി അഗ്നി രക്ഷാ നിലയം എന്നിവയാണ് സന്ദർശിച്ചത്. പായം...
കൊച്ചി: വീണ്ടും ഒണ്‍ലൈന്‍ തട്ടിപ്പ്, വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ്. കാലടി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ...
കണ്ണൂർ : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ജില്ലാ തലത്തിലും, 26 ന് ബ്ലോക്ക് തലത്തിലും 30 ന് പഞ്ചായത്ത് തലത്തിലും...