ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഒരു പനി വന്ന് ദേഹമാസകലം ക്ഷീണിച്ചാലും കുടവയറിന് ഇളക്കം തട്ടാന്‍ അല്പം...
കോളയാട് : ദരിദ്ര ജനവിഭാഗത്തെ സംരക്ഷിക്കുന്നതിനും പഞ്ചായത്തിന്റെ സമഗ്ര മേഖലകളിൽ വികസനം ലക്ഷ്യമിട്ടുമുള്ള ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അവതരിപ്പിച്ചു. പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ശുചിത്വ പരിപാലനം എന്നിവക്ക് ഊന്നൽ നല്‍കിയുള്ള ബജറ്റ്28 കോടി...
തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്...
കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടവട്ടം നീലിമ ഭവനിൽ ഷാൻ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നീലിമയാണ്(15) മരിച്ചത്. മാതാപിതാക്കളുടെ കൺമുന്നിൽവച്ചാണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. ...
രാജ്യത്ത് ഏറ്റവും പ്രചാരമേറിയ സ്വകാര്യ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ് ചില ഉപയോക്താക്കളുടെ അക്കൗണ്ട് നിരോധിക്കാറുണ്ട്. ഉദാഹരണത്തിന് ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഏകദേശം 18,58,000 അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് കമ്പനി അറിയിച്ചിരുന്നു. പുതിയ ഇന്ത്യന്‍ ഐടി നിയമം...
ന്യൂഡൽഹി : മാസ്ക് ധരിക്കുന്നത് ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച് കേന്ദ്രം. മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര...
തിരുവനന്തപുരം : കുട്ടികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡ് കാലത്ത് കുട്ടികളുടെ ആത്മഹത്യയിൽ സാരമായ വർധനയുണ്ടായതായി പൊലീസിന്റെ പഠന റിപ്പോർട്ട് പറയുന്നു. മാനസിക സമ്മർദം കൂടുതലാകുന്നെന്നും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യക്കു പ്രധാനകാരണമെന്നുമാണ്...
പേരാവൂർ : ദാരിദ്ര്യമനുഭവിക്കുന്നപാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. കാർഷിക, ആരോഗ്യ, ഉത്പാദന, സേവന മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റ് 58.57 കോടി...
തിരുവനന്തപുരം: വാഹനാപകട ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പുകൾ. ഒരേ വാഹനങ്ങൾ വെച്ച് നിരവധി കേസുകൾ ഫയൽ ചെയ്ത് ഇൻഷുറൻസ് തുക തട്ടിച്ചെന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത വാഹനാപകട...
തിരുവനന്തപുരം: ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ ഇന്ന് അർദ്ധരാത്രി മുതൽ സമരത്തിലേക്ക്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് സർക്കാർ തള്ളിവിടുകയായിരുന്നെന്നും ഉടമകൾ പറഞ്ഞു. ബസ്സുടമകളുടെ...