കണ്ണൂർ : കണ്ണൂർ ഗവ. വനിത ഐ.ടി.ഐ.യിൽ ഐ.എം.സി. നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത അപേക്ഷ ക്ഷണിച്ചു. അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്...
ചെറുപുഴ : മഞ്ഞിന്റെ തണുപ്പും മണ്ണിന്റെ തനിമയുമുള്ള കുന്നുകൾ, തുഴയെറിഞ്ഞ് പുഴയെയറിയാൻ വൈറ്റ് വാട്ടർ റാഫ്റ്റിങ്, കോടമഞ്ഞ് മറച്ചുപിടിച്ച കുളിരുള്ള പ്രഭാതത്തിലുണരുന്ന തനി നാട്ടുമലയോര ഗ്രാമങ്ങൾ. കണ്ണൂർ –കാസർകോട് ജില്ലയുടെ മലയോരക്കാഴ്ചകളുടെ ഭംഗി കാണാൻ വഴിയൊരുക്കി...
കണിച്ചാർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ ദിനത്തിൽ പഞ്ചായത്തിലെ വിവിധ കോളനികളിൽ ക്ഷയരോഗ ബോധവത്കരണ ‘ചുമ’ ഡാൻസ് സംഘടിപ്പിച്ചു. ഈ വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നൽകിയതും ഡാൻസ് അവതരിപ്പിച്ചതും പ്രാഥമിക ആരോഗ്യ കേന്ദ്രം...
കണ്ണൂർ : വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനവുമായി മോക്ഡ്രിൽ. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീപിടിപ്പിച്ചായിരുന്നു വിമാനത്താവളത്തിലെ മോക്ഡ്രിൽ. ഡി.ജി.സി.എ നിർദേശമനുസരിച്ച് രണ്ടു വർഷത്തിലൊരിക്കലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എയർക്രാഫ്റ്റ് എമർജൻസി മോക്ഡ്രിൽ നടത്തുന്നത്. ജില്ലാ ഭരണകൂടം, പൊലീസ്,...
ന്യൂസ് ഹണ്ട് ബ്യൂറോ പേരാവൂർ: ടൗണിൻ്റെ മുഖഛായ മാറ്റുന്ന വൈവിധ്യങ്ങളായ പദ്ധതികൾക്ക് ഊന്നൽ നല്കിയുള്ള പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.26 കോടി 86 ലക്ഷം രൂപ വരവും 26 കോടി 25 ലക്ഷം...
ഇരിട്ടി: മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി യൂണിറ്റ്, പഞ്ചായത്ത്, നിയോജക മണ്ഡലംതല നേതൃക്യാമ്പ് നടത്തി. ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...
ഇരിട്ടി: ചെങ്കല്ല് കയറ്റി വന്ന ലോറി ഇരിട്ടി മയിലാടുംപാറയിൽ ഒരു സംഘം തടഞ്ഞ് ഡ്രൈവറെ അക്രമിച്ചതായി പരാതി. തലക്കും മുഖത്തും പരിക്കേറ്റ പേരാവൂർ കുനിത്തല ചൗള നഗർ സ്വദേശി പള്ളേരി ജിതിനെ (32) ഇരിട്ടി അമല...
കണ്ണൂർ : പാഴ്വസ്തുക്കളില് നിന്നും വരുമാനദായകമായ ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കാനുള്ള സംരംഭക ക്യാമ്പയിനുമായി ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും. പാഴ്വസ്തുക്കളില് നിന്ന് ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്മ്മിക്കുന്നതിന് താല്പര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും...
പേരാവൂർ: സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കേന്ദ്ര അവഗണനക്കെതിരെ പേരാവൂർ ഏരിയ കമ്മിറ്റി സെമിനാർ നടത്തി. എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മന്ത്രി...
പേരാവൂർ: ദേശീയ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ടി.ബി.യൂണിറ്റ് ആരോഗ്യ പ്രവർത്തകരുടെ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. പേരാവൂർ കെ.കെ. സ്പോർട്സ് അരീനയിൽ കീഴ്പ്പള്ളി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ ഉദ്ഘാടനം ചെയ്തു....