പേരാവൂർ:കൊട്ടംചുരം മഖാം ഉറൂസ് പഞ്ചായത്തിന്റെ ഹരിത ചട്ടം പാലിച്ച് ഹരിത ഉറൂസായി വെള്ളി,ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് സൈതലവി ഉസ്താദ് കൊട്ടംചുരം നേതൃത്വം നൽകും.പേരാവൂർ മഹല്ല്...
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടെ 2659 ഒഴിവ്. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്. അപേക്ഷ ഏപ്രിൽ 20 വരെ. https://www.dsrvsindia.ac.in യോഗ്യത: പ്ലസ് ടു;...
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം വ്യക്തമാക്കുന്ന ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗ്രേഡിങ്ങിനുള്ള മാനദണ്ഡങ്ങൾ എസ്.സി.ഇ.ആർ.ടി നിർണയിക്കുമെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ അദ്ദേഹം അറിയിച്ചു. ‘അവധിക്കാലത്ത് വിദ്യാർഥികൾക്കായി മിനി കലോത്സവം നടത്തുന്നത് സർക്കാർ...
മാന്നാർ : പെയിന്റിങ് തൊഴിലാളിയായ അച്ഛൻ രോഗിയായപ്പോൾ, ആ ജോലി ഏറ്റെടുത്ത് മൂന്നു പെൺമക്കൾ. പെയിന്റിങ് ജോലികൾ ചെയ്തിരുന്ന മാന്നാർ കുട്ടംപേരൂർ മുട്ടേൽ കരിയിൽ വീട്ടിൽ മണിക്കുട്ടന് (48) നാലുമാസം മുൻപാണ് മസ്തിഷ്കാഘാതം ഉണ്ടായത്. പഴയതു...
തൃശൂർ : തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു മദ്യപിച്ച്...
പാലക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾക്കും സ്വകാര്യ, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സ്വീകരിക്കാമെന്ന് സർക്കാരിന്റെ മാർഗരേഖ. സി.പി.എമ്മിന്റെ വികസന നയരേഖയുടെ ചുവടുപിടിച്ചാണ് തദ്ദേശ ഭരണ വകുപ്പിന്റെ നിർദേശം.കേരള ബാങ്കിൽനിന്നും ദേശസാൽകൃത ബാങ്കുകളിൽനിന്നും വായ്പയെടുത്തും പദ്ധതികൾ നടപ്പാക്കാം. തിരഞ്ഞെടുത്ത...
കാസർകോട് : രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല ശ്രുതിയിലെ എൻ. ശ്രുതി (36)യാണ് മരിച്ചത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മേയ് ഫെയർ ഫ്ലാറ്റിലെ...
ഇന്ത്യയില്‍ 24 കോടിയിലേറെ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുണ്ട്. വാര്‍ത്തകളറിയാനും പൊതു വിവരങ്ങള്‍ അറിയാനുമെല്ലാം ഇന്ന് പ്രായഭേദമന്യേ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായി ഫെയ്സ്ബുക്ക് മാറിയിരിക്കുന്നു. ചിത്രങ്ങളും, വീഡിയോകളും, ലേഖനങ്ങളും അങ്ങനെ പലതും അതില്‍ പങ്കുവെക്കുന്നുണ്ട്. നമ്മുടേതായി സൃഷ്ടിക്കപ്പെട്ട വലിയ...
പഴയങ്ങാടി : വാറന്റ് കേസിലെ പ്രതി മാട്ടൂൽ നോർത്തിലെ വി.വി. റഹീസി(24)നെ രാത്രികാല പട്രോളിങ്ങിനിടെ പോലീസ് പിടികൂടി. പയ്യന്നൂർ കൺട്രോൾ റൂം എസ്.ഐ. എ. സുരേഷ്കുമാറാണ് പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറിയത്. പിടികൂടുമ്പോൾ ഇയാൾ ഉപയോഗിച്ചിരുന്ന...
മാങ്ങാട്ടുപറമ്പ് : മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആസ്പത്രിയിൽ വന്ധ്യതാചികിത്സാ യൂണിറ്റ് തുടങ്ങുന്നു. ഏപ്രിൽ രണ്ടിന് പ്രവർത്തനം തുടങ്ങും. എല്ലാ ബുധൻ, ശനി ദിവസങ്ങളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഒ.പി. വിഭാഗത്തിൽ ചികിത്സാസൗകര്യം ലഭിക്കുമെന്ന്...