എളയാവൂർ: വാഹനാപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടം റോഡിൽ എം.സി.ബിജു(38) മരിച്ചു.ബുധനാഴ്ച രാത്രി ഒൻപതോടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം. ബൈക്കിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു.കണ്ണുർ എ.കെ.ജി...
പേരാവൂർ: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കക്കൂസ് മാലിന്യം തോടിലേക്ക് ഒഴുക്കി വിടുന്നതായി പരാതി.പേരാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് മുരിങ്ങോടി ടൗണിനു സമീപത്തെ സിമന്റ് കട്ടില നിർമാണ സ്ഥാപനത്തിൽ നിന്നാണ് സമീപത്തെ തോടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി...
കാക്കയങ്ങാട് : യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് ജനറൽ ബോഡി യോഗം എടത്തൊട്ടിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ടി.എഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരികൾക്കുള്ള...
കണ്ണൂർ : ഏതൊരു വ്യക്തിക്കും ഈ സേവനം തികച്ചും സൗജന്യമാണ്. ആപത്തിൽപെടുകയോ, കണ്മുൻപിൽ കാണുന്ന വാഹനാപകടങ്ങളിൽ പെട്ടവർക്കോ, അവനവന്റെ വീട്ടിൽ നിന്ന് നെഞ്ച് വേദന, ശ്വാസം മുട്ട്, മുതലായ ഏതൊരു എമർജൻസി സിറ്റുവേഷനിലും, ഗർഭിണികൾ, തേനീച്ച...
കണിച്ചാർ: പാർശ്വവല്കരിക്കപ്പെട്ടവർ, കുട്ടികൾ, കൗമാരക്കാർ, യുവജനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയവരുടെയെല്ലാം ഉന്നമനം ലക്ഷ്യമിട്ട ബജറ്റ് വൈസ്.പ്രസിഡൻറ് ഷാൻറി തോമസ് അവതരിപ്പിച്ചു. 22 കോടി 59 ലക്ഷം രൂപ വരവും 22 കോടി 47...
കണ്ണൂർ : ജില്ലയിലെ കശുമാവ് കര്‍ഷകരില്‍ നിന്നും ഏപ്രില്‍ 2 മുതല്‍ 95 രൂപ നിരക്കില്‍ സഹകരണ സംഘങ്ങള്‍ തോട്ടണ്ടി സംഭരിക്കും. സഹകരണ സംഘങ്ങള്‍ വഴി നാടന്‍ തോട്ടണ്ടി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘം പ്രതിനിധികളുടെ...
കണ്ണൂർ : കാർഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് കൂണ് കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ശിക്ഷക് സദനില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 25) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത്...
കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ മൂന്ന് ഞായറാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ നടക്കുന്ന ‘എന്റെ...
കണ്ണൂർ : കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പാവന്നൂര്‍ വെള്ളുവയല്‍ തവളപ്പാറ തുരുത്തി റോഡില്‍ (പള്ളി മുക്ക് മുതല്‍ സി.ആര്.സി വായനശാല വരെ) കള്‍വേര്‍ട്ട് നിര്‍മ്മാണം നടത്തുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ 45 ദിവസത്തേക്ക് ഇതു വഴിയുള്ള...
പേരാവൂർ: പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റുമെന്നും ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ. ടൗണിന്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആവിഷ്കരിച്ച...