കണ്ണൂർ: കെ -റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച് കണ്ണൂർ കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കളക്ട്രേറ്റിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിക്കാസ് ഉപയോഗിച്ച് കുഴിയെടുത്താണ് പ്രവർത്തകർ കല്ല്...
തിരുവനന്തപുരം : കൊവിഷീല്‍ഡ് വാക്സിന് ഇടവേള കുറച്ചു. മുന്‍പ് 12-16 ആഴ്ച വരെയായിരുന്ന വാക്സിന് ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷന്‍. പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും...
തിരുവനന്തപുരം : മാധ്യമ വാര്‍ത്തകള്‍ ആധാരമാക്കി കീഴ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡി.ജി.പി അനില്‍ കാന്ത്. മുന്‍പും ഇത് സംബന്ധിച്ച് നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അനില്‍ കാന്ത് ചൂണ്ടിക്കാട്ടി....
തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് രണ്ട് കേസുകളിൽ യൂത്ത്ലീഗുകാരൻ ഉൾപ്പെടെ നാലുപേർ പോക്സോ കേസിൽ അറസ്റ്റിൽ. മാവിച്ചേരിയിലെ കെ.പി അബ്ദുൾ ജുനൈദ്, കുപ്പത്തെ യൂത്ത് ലീഗുകാരനും നിരവധി കേസുകളിൽ പ്രതിയുമായ ഉളിയൻമൂല ത്വയിബ് (32),...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബി.പി.സി.എല്‍, എച്ച്.പി.സിഎല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ രണ്ട് കമ്പനികളിലുമായി 600ഓളം ലോറികളാണ് പണിമുടക്കുന്നത്. അതേസമയം ഇന്ത്യൻ...
മലപ്പുറം: തൊഴിൽ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താൻ സർവേയുമായി സർക്കാർ. 18–59 വയസുള്ള പ്ലസ് ടുമുതൽ പി.എച്ച്.ഡി.വരെ യോഗ്യതയുള്ളവർക്കിടയിലാണ് സർവേ. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) വഴി 20 ലക്ഷം...
തിരുവനന്തപുരം : സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് 25 ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കും. ഓരോന്നിലും 15 അംഗങ്ങൾവരെ ഉണ്ടാകും. ചെയർപേഴ്സൻമാരായി അതാത് വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അക്കാദമിക് വിദഗ്ധരെ നിയമിക്കും. വിശദമായ സമീപനരേഖയും തയ്യാറാക്കും. ആധുനികകാലത്തിന്റെ വിദ്യാഭ്യാസ...
Viagra cialis preisvergleich Generika Viagra schnelle Lieferung in 24 Stunden aus Deutschland per. In online Apotheken kГnnen Sie ihre Wunschprodukte zusammenstellen. Aber nicht nur mit dem...
കണ്ണൂർ:നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂർ പയ്യാവൂർ വെമ്പുവ സ്വദേശി സന്തോഷ് മാത്യു കൊല്ലിച്ചിറ (44) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ കൂട്ടുമുഖം പുത്തൻപുരയിൽ...
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് നിർമാണത്തിനായി ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ബോയ്സ് ടൗണിൽ ഗ്ലെൻലോവൻ എസ്റ്റേറ്റിൽ നിന്നും സർക്കാർ ഏറ്റെടുത്ത 65 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജ് നിർമാണത്തിനായി അനുവദിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി...