ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, പുതുക്കിയ റിട്ടേണ്‍ നല്കല്, പി.പി.എഫ്, എന്‍.പി.എസ് എന്നിവയിലെ നിക്ഷേപം തുടങ്ങി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ ഏറെയുണ്ട്. മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും. അവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്ന് അറിയാം 1. പുതുക്കിയതും...
നെടുങ്കണ്ടം : സൈക്കിൾ റോഡിലൂടെ ഓടിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് നാലാം ക്ലാസുകാരൻ നിവേദനവുമായി പൊലീസ് സ്റ്റേഷനിൽ. നെടുങ്കണ്ടം ഹണി കോട്ടേജിൽ ഗ്രീഷ്മ – രാജേഷ് ദമ്പതികളുടെ മകനും എസ്.എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം...
തിരുവനന്തപുരം : ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഒഴിവാക്കുന്നതിന് ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകളും മറ്റ് വൈദ്യുതി ഉപകരണങ്ങളും ഓഫ് ആക്കണമെന്ന് വൈദ്യുതി ബോർഡ്...
തിരുവനന്തപുരം : വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വൈകിട്ട് 6 മുതൽ 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ദൈനംദിന വൈദ്യുതി ആവശ്യകതയുടെ 25 ശതമാനവും വൈകുന്നേരം...
നെയ്യാറ്റിന്‍കര: കാന്‍സര്‍രോഗിയുടെ വായ്പാ കുടിശ്ശിക തിരിച്ചടച്ച് കേരള ബാങ്ക് ജീവനക്കാര്‍. ചായ്ക്കോട്ടുകോണം, തൊഴുത്തുവിളാകത്ത് വീട്ടില്‍ മണിയന്റെ (67) വായ്പാ കുടിശ്ശികയാണ് ജീവനക്കാര്‍ പിരിവെടുത്ത് തിരിച്ചടച്ചത്. ഈടായി ബാങ്കില്‍ നല്കിയ വസ്തുവിന്റെ പ്രമാണം തിരികെ നല്കി. നെയ്യാറ്റിന്‍കര...
ശ്രീകണ്ഠപുരം : റോയിട്ടേഴ്സ് സബ് എഡിറ്ററുമായ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനി എന്‍. ശ്രുതി (36) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ഭർത്താവ് അനീഷിന്റെ നാടായ ചുഴലിയിലേക്ക്. ശ്രുതിയുടെ ആത്മഹത്യ ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ്...
പാലക്കാട് : ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ)പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്–വാളയാർ പ്രകൃതി വാതകക്കുഴൽവഴിയാണ് വിതരണം തുടങ്ങിയത്. പാലക്കാട് നഗരത്തിലും പരിസരത്തും വിതരണച്ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ്...
കാസർകോട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ഇംതിയാസാണ് (30) 10.07 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. 32000 രൂപ, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം, ഇലക്ട്രോണിക്...
കാസര്‍കോട്: ആചാര വിലക്കിന്റെ പേരില്‍ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് യുവാവിനെ തടഞ്ഞതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ദുരനുഭവമുണ്ടായത്. സ്വന്തം ഇല്ലത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രാധികാരികളുടെ നടപടി. ആചാനൂര്...
കണ്ണൂര്‍: ‘പഴുത്ത മാവിലകൊണ്ട് പല്ലുതേച്ചാല്‍ പുഴുത്ത പല്ലും കളഭം മണക്കും’ എന്ന നാട്ടുചൊല്ല് മുന്‍പേ പ്രചാരത്തിലുണ്ട്. മാവിലയ്ക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ആയുര്‍വേദവും പറയുന്നു. ഇപ്പോള്‍ ദന്തസംരക്ഷണത്തിന് മാവില ഉപയോഗിച്ച് പല്‍പ്പൊടി ഉത്പാദിപ്പിക്കാന്‍ നീലേശ്വരം കേന്ദ്രമായി...