ഒരേ കാര്യമാണെങ്കിലും അത് ഓരോരുത്തരും ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. ഇക്കാര്യം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറില്ലെങ്കിലും നമ്മുടെ രീതികൾ വ്യക്തിത്വത്തെ തന്നെ എടുത്തു കാണിക്കുന്നുണ്ട് എന്നതാണ് വസ്തുത. മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ പോലും ഈ വ്യത്യസ്തതയുണ്ട്....
തിരുവനന്തപുരം : ഭൂവുടമയ്ക്ക് തൽക്കാലം ആവശ്യമില്ലെങ്കിൽ ഭൂമി വിലയുടെ ഒരു വിഹിതം സിൽവർ ലൈൻ പദ്ധതിയിൽ തന്നെ നിലനിർത്താനും പിന്നീട് കൈപ്പറ്റാനും അവസരമുണ്ടാകും. അത്രയും നാൾ വിപണിയിലെ നിരക്ക് അടിസ്ഥാനപ്പെടുത്തി പലിശ നൽകും. പലിശ നൽകേണ്ടിവരുമെങ്കിലും...
ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ്...
തിരുവനന്തപുരം : വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി. ടിക്കറ്റ് ബുക്ക് ചെയ്ത് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ കഴിയുന്ന ഇ –ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ...
കൊച്ചി : എറണാകുളത്തെ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജി.എസ്.ടി അധികൃതരില്‍ നിന്ന് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയതായി പെട്രോളിയം പ്രോഡക്സ്...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണപ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റും ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ടിൽനിന്ന് 35.52...
തൃശൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന് ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി ...
കൊല്ലം : ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പില്‍ ചേരിയില്‍ കുരിശ്ശടിക്ക് സമീപം ആന്‍സി ഭവനില്‍...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തിന് ശേഷമാണ്. കൊച്ചിയിലെ പുതിയ വില...
പേരാവൂർ: ജിമ്മി ജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ വോളിയുടെ ഫൈനൽ ഇന്ന് നടക്കും. രാത്രി എട്ടിന് നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്ത്യൻ നേവി, കെ. എസ്. ഇ. ബി തിരുവനന്തപുരവുമായാണ് ഫൈനൽ. തിങ്കളാഴ്ച നടന്ന...