പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യം ലഭിക്കാൻ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും അവരുടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. എന്നാൽ മാത്രമേ ഏപ്രിൽ മുതലുള്ള ഗഡുക്കൾ ലഭിക്കൂ. ഗുണഭോക്താക്കൾ അവരുടെ...
കറ്റാനം: ക്ഷേത്രങ്ങളിലെ നിലവിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിലായി. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി നന്ദനം വീട്ടിൽ മധുസൂദനൻ പിള്ള (52)യെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. രാത്രി 12 മണിയ്ക്ക് വാത്തികുളം നെടുങ്കയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകൾ...
കടയ്ക്കൽ : 16 വയസ്സുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഓയിൽപാം മുൻ ജീവനക്കാരൻ ഉൾപ്പെടെ 4 പേർ പിടിയിൽ. ചിതറ ഓയിൽ പാം എസ്റ്റേറ്റ് മുൻ ജീവനക്കാരൻ വട്ടപ്പാട് വിഷ്ണു ഭവനിൽ...
തൃശൂർ : മകന്റെ മോഷണം പോയ സൈക്കിൾ തിരിച്ചുകിട്ടാൻ പിതാവ് എഴുതിയൊട്ടിച്ച കുറിപ്പ് വൈറലാകുന്നു. തൃശൂരിലെ ചേർപ്പിൽ നിന്നാണ് ഈ സങ്കടവാർത്ത. എട്ടുമന ചിറക്കുഴിയിലെ പെയിന്റിങ് തൊഴിലാളി വലിയകത്ത് സൈഫുദീന്റെ മകന്റെ സൈക്കിളാണ് കരുവന്നൂർ രാജാ...
തൃശൂർ: ചേറ്റുവ പുഴയിൽ നവവരനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ധീരജ് (37) ആണ് മരിച്ചത്. ഈ മാസം 20നായിരുന്നു ധീരജിന്റെ വിവാഹം.
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാത്ത നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അംഗങ്ങളുടെ നിയമനം ശരിവെച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ...
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കമുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന ‘മുഖ്യമന്ത്റിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം’ 23ന് വൈകിട്ട് ആറിന് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ മുഖ്യമന്ത്റി പിണറായി വിജയൻ നൽകുമെന്ന് മന്ത്റി...
കോവിഡ് ബാധിതരായ കുട്ടികളില്‍ ഉണ്ടാകുന്ന പ്രകൃതിദത്ത ആന്റിബോഡികള്‍ കുറഞ്ഞത് ഏഴ് മാസം വരെ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അഞ്ച് മുതല്‍ 19 വയസ്സ്...
കണ്ണൂർ: വളപട്ടണം മുതൽ മയ്യഴി വരെ ജലപാതയ്ക്ക് കനാൽ നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 650.50 കോടി രൂപ കിഫ്ബി അനുവദിച്ചതോടെ നിർമ്മാണം വേഗത്തിലാകും. കോവളം മുതൽ ബേക്കൽവരെയാണ് ജലപാത. ജില്ലയിൽ ജലപാത കടന്നുപോകുന്ന ഇടങ്ങളിൽ...
പയ്യന്നൂർ: നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ എൽ.ഐ.സി ജംഗ്ഷൻ മുതൽ പെരുമ്പ വരെയുള്ള ബൈപ്പാസ് റോഡ്, ഇന്ന് മുതൽ അടച്ചിടുവാനും , ടൗണിൽ വാഹന ഗതാഗതത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനും നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന...