തിരൂര്‍: മലപ്പുറം തിരൂരില്‍ പണിമുടക്ക് ദിവസം രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയ മുത്തൂര്‍ മങ്ങാട് യാസിറിനാണ് മര്‍ദ്ദനം ഏറ്റത്. തിങ്കളാഴ്ച രാവിലെ, അത്യാവശ്യമായി ജില്ലാ ആശുപത്രിയിലേക്ക് പോകണം...
തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനത്തിന് നിലവിലുള്ള രീതി തുടരുമെന്നും അഞ്ചാം വയസ്സിൽ പ്രവേശനം നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്പോൾ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു...
ചടയമംഗലം : ഇളമാട് അർക്കന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. പുള്ളവെട്ടികോണം ഏലയിൽ തൊഴിലുറപ്പ് ജോലിക്കിടെ മേലെ പടിഞ്ഞാറ്റതിൽ വീട്ടിൽ സരോജിനിയമ്മ (72) യാണ് പാമ്പുകടിയേറ്റ് മരിച്ചത്. 26ന് രാവിലെ 11 ഓടെയാണ് പാമ്പുകടിയേറ്റത്. എന്നാൽ...
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വേവുന്ന ചൂടാണ്. കനത്ത ചൂടിൽനിന്ന് ചർമത്തെ രക്ഷിക്കാൻ വേനൽക്കാലത്ത് പകലും രാത്രിയിലും പാലിക്കേണ്ട ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങളുണ്ടെന്ന് പറയുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി....
തിരുവനന്തപുരം : ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ ചില പ്രവണതകള്‍ ഇപ്പോഴും ഉള്ളതായി കാണുന്നു. ഓപ്പറേഷന് ഡേറ്റ് നിശ്ചയിക്കണമെങ്കില്‍, ഓപ്പറേഷന് തീയറ്ററില്‍ കയറ്റണമെങ്കില്‍ ഡോക്ടറെ...
ചെന്നൈ: എല്ലാ യുവാക്കളുടെയും വലിയ സ്വപ്നമായിരിക്കും സ്വന്തമായി ഒരു ബൈക്കെന്നത്. ഇഷ്ടപ്പെട്ട ബൈക്ക് സ്വന്തമാക്കാനുള്ള പണത്തിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന യുവാക്കളും ധാരാളമാണ്. ഇത്തരത്തിൽ മൂന്ന് വർഷമായി ഒരു രൂപ നാണയം കൂട്ടിവെച്ച് സ്വന്തമായി ഒരു ബൈക്കെന്ന...
ആലത്തൂർ: എൺപത്തിയാറ് വർഷം മുമ്പ് രണ്ടാംക്ലാസിന്റെ പടിയിറങ്ങിപ്പോയ മാധവിയമ്മ പുതിയങ്കം ഗവ. യു.പി. സ്കൂളിലേക്ക് വീണ്ടുമെത്തി. ജീവിത പരീക്ഷകൾ ഒരുപാട് നേരിട്ടെങ്കിലും തനിക്ക് ഒരങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് തെളിയിക്കാനായിരുന്നു ഈ 95-കാരിയുടെ ശ്രമം. സാക്ഷരതാ മിഷന്റെ പഠ്നാ...
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യര്‍ത്ഥിക്കുന്നു’ എന്ന് ഉപയോഗിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുതലവന്മാര്ക്കും...
വട്ടിയൂർക്കാവ് : വിദേശത്ത് ജോലി വാഗ്ദാനം നൽകി യുവാക്കളിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടിച്ച ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക് വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. പേരൂർക്കട ഹാർവിപുരം കോളനി രണ്ടാം സ്ട്രീറ്റിൽ ഗുരുകുലം നഗറിൽ കല്ലുവിളാകത്ത് വീട്ടിൽ ആർ....
പയ്യാവൂർ : കുന്നത്തൂർപാടി താഴെ മടപ്പുരയിൽ പ്രതിഷ്ഠാദിനോത്സവം തിങ്കളാഴ്ച നടക്കും. രാവിലെ ആറിന് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, തുടർന്ന് നവകപൂജ, നവകാഭിഷേകം എന്നിവയുണ്ടാകും. 10.30-ന് വെള്ളാട്ടം, വൈകീട്ട് ഊട്ടും വെള്ളാട്ടം,രാത്രി മൂലംപെറ്റ ഭഗവതി...