ഇരിട്ടി: മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി യൂണിറ്റ്, പഞ്ചായത്ത്, നിയോജക മണ്ഡലംതല നേതൃക്യാമ്പ് നടത്തി. ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...
ഇരിട്ടി: ചെങ്കല്ല് കയറ്റി വന്ന ലോറി ഇരിട്ടി മയിലാടുംപാറയിൽ ഒരു സംഘം തടഞ്ഞ് ഡ്രൈവറെ അക്രമിച്ചതായി പരാതി. തലക്കും മുഖത്തും പരിക്കേറ്റ പേരാവൂർ കുനിത്തല ചൗള നഗർ സ്വദേശി പള്ളേരി ജിതിനെ (32) ഇരിട്ടി അമല...
കണ്ണൂർ : പാഴ്വസ്തുക്കളില് നിന്നും വരുമാനദായകമായ ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കാനുള്ള സംരംഭക ക്യാമ്പയിനുമായി ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും. പാഴ്വസ്തുക്കളില് നിന്ന് ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്നതിന് താല്പര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും...
പേരാവൂർ: സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കേന്ദ്ര അവഗണനക്കെതിരെ പേരാവൂർ ഏരിയ കമ്മിറ്റി സെമിനാർ നടത്തി. എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മന്ത്രി...
പേരാവൂർ: ദേശീയ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ടി.ബി.യൂണിറ്റ് ആരോഗ്യ പ്രവർത്തകരുടെ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. പേരാവൂർ കെ.കെ. സ്പോർട്സ് അരീനയിൽ കീഴ്പ്പള്ളി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ ഉദ്ഘാടനം ചെയ്തു....
ഇരിങ്ങാലക്കുട : ‘ജീവൻ കളയുന്ന മത്സരയോട്ടം ഇനി വേണ്ട. റോഡിൽ പൊലിയാനുള്ളതല്ല ഞങ്ങളുടെ ജീവൻ.’ നഗരസഭാ ബസ് സ്റ്റാൻഡ് ഉപരോധിച്ച് സെയ്ന്റ് ജോസഫ്സ് കോളജിലെ നൂറുകണക്കിനു വിദ്യാർഥിനികൾ മുഴക്കിയ മുദ്രാവാക്യങ്ങൾ അധികൃതർക്കുള്ള മുന്നറിയിപ്പായി.കൊടുങ്ങല്ലൂർ – തൃശൂർ...
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഒരു പനി വന്ന് ദേഹമാസകലം ക്ഷീണിച്ചാലും കുടവയറിന് ഇളക്കം തട്ടാന്‍ അല്പം...
കോളയാട് : ദരിദ്ര ജനവിഭാഗത്തെ സംരക്ഷിക്കുന്നതിനും പഞ്ചായത്തിന്റെ സമഗ്ര മേഖലകളിൽ വികസനം ലക്ഷ്യമിട്ടുമുള്ള ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അവതരിപ്പിച്ചു. പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ശുചിത്വ പരിപാലനം എന്നിവക്ക് ഊന്നൽ നല്‍കിയുള്ള ബജറ്റ്28 കോടി...
തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്...
കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടവട്ടം നീലിമ ഭവനിൽ ഷാൻ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നീലിമയാണ്(15) മരിച്ചത്. മാതാപിതാക്കളുടെ കൺമുന്നിൽവച്ചാണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. ...