പാലക്കാട്: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളെ ക്രൂരമായി മർദിച്ച ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ സെക്രട്ടറി കെ. വിജയകുമാറിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്....
ന്യൂഡൽഹി : തമിഴ്നാട് അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ– വിദൂര കോഴ്സുകളിൽ അഡ്മിഷൻ സ്വീകരിക്കരുതെന്ന് യു.ജി.സി മുന്നറിയിപ്പ്. 2014–15 അക്കാദമിക് വർഷം വരെ മാത്രമേ അണ്ണാമലൈ സർവകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതിയുണ്ടായിരുന്നുള്ളുവെന്നാണ് വിശദീകരണം. അതിനുശേഷം...
പാലക്കാട് : പച്ചക്കറികളുടെ വില കുത്തനെ താഴേക്ക്. സവാള 14, ചെറിയ ഉള്ളി 18, തക്കാളി മൂന്ന്, വഴുതനങ്ങ 6 വെണ്ടയ്ക്ക 14 പടവലങ്ങ 6 എന്നിങ്ങനെയാണ് വില. കർഷകർക്കു വലിയ നഷ്ടമാണു സംഭവിക്കുന്നത്. സർക്കാർ...
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപമുണ്ടോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കൂ 2022 ഏപ്രിൽ ഒന്നാം തിയതിക്കു മുമ്പായി നിങ്ങളുടെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കുക....
തിരുവനന്തപുരം: സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിൽ സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരന് അറസ്റ്റില്‍. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ്...
ഏനാത്ത്: നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികില്‍നിന്ന യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലി (36) ആണ് മരിച്ചത്. ഭര്‍ത്താവ് രാജേഷിനെ (38) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കോഴിക്കോട് : നാദാപുരത്ത് യുവതിയെ വീട്ടിലെത്തി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. വളയം ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മറ്റൊരാളുമായി വിവാഹ...
കല്യാശേരി: കല്യാശ്ശേരി സെൻട്രൽ രണ്ട് പാറക്കടവ് അങ്കണവാടിയിൽ പിഞ്ചുകുട്ടിയെ ഭയപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതർ വീട്ടിലെത്തി ക്ഷമ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാവ് പി.വി. റംസീന പരാതിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് അറിയിച്ചു. കുട്ടിയെ അടുത്ത പ്രവൃത്തി ദിവസം മുതൽ അങ്കണവാടിയിൽ...
കണ്ണൂർ: എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടികളിൽ റിസർവാക്കി ഓടിച്ച ജനറൽ കോച്ചിൽ ആളില്ല. വരുമാനനഷ്ടം കാരണം 14 തീവണ്ടികളിൽ ഏപ്രിൽ ഒന്നുമുതൽ ഇവ അൺ റിസർവ്ഡ് കോച്ചുകളാക്കും. കേരളത്തിലെ അഞ്ച് ജോഡി വണ്ടികൾ ഉൾപ്പെടെ 10 വണ്ടികളിലാണ്...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴിയുള്ള ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു. ഏപ്രിൽ ആദ്യവാരം ദുബായ്-കോഴിക്കോട് സർവീസിന്റെ ഇരട്ടിയോളമാണ് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക്. വിമാന സർവീസുകളുടെ എണ്ണം കുറവായതിനാലാണ് കണ്ണൂർ വിമാനത്താവളത്തിലെ ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കുന്നത്. അവധിക്ക് നാട്ടിലേക്ക്...