മാർച്ച് 31 ന് മുൻപ്, അതായത് നാളേയ്ക്കകം ചെയ്തുതീർക്കേണ്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല കാര്യങ്ങളുമുണ്ട്. ഇന്നും നാളെയുമായി ഇവ ചെയ്തില്ലെങ്കിൽ ഇനി പല ഇളവുകളും ലഭിച്ചേക്കില്ല എന്ന് മാത്രമല്ല ഫൈൻ കിട്ടുകയും ചെയ്യും. അതുകൊണ്ട്...
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ്...
കോട്ടയം: പാലാ ഭരണങ്ങാനത്ത് ബൈക്ക് അപകടത്തിൽ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഷെബിൻ മാത്യു (20) ആണ് മരിച്ചത്. ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജിലെ മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്. ഭരണങ്ങാനം മേരി ഗിരി ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം....
കണ്ണൂർ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്-ബി തസ്തികയിലെ 303 ഒഴിവുകളിലേക്ക് ഏപ്രിൽ 18 വരെ അപേക്ഷിക്കാം. www.rbi.org.in തസ്തികയും ഒഴിവുകളും: ഓഫിസർ ഗ്രേഡ് ബി–ജനറൽ: 238 ഓഫിസർ ഗ്രേഡ് ബി–ഡിപ്പാർട്മെന്റ് ഓഫ്...
തിരുവനന്തപുരം : വിജ്ഞാപനം ചെയ്യപ്പെടാത്ത വിഭാഗത്തിലെ ഭൂമി, പരിശോധനയിൽ നെൽവയലോ തണ്ണീർത്തടമോ ആണെന്ന് കണ്ടെത്തി ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ ആർ.ഡി.ഒ നിരസിച്ചാൽ അതിനെ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തും. ഇക്കാര്യം പരിഗണിക്കാൻ പ്രാദേശിക നിരീക്ഷണ സമിതിക്ക് (എൽ.എൽ.എം.സി)...
കാഞ്ഞങ്ങാട്: സിനിമാപ്രവർത്തകനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർകാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടി(42)നെയാണ് കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുതന്നെ ഇയാളുടെ ബൈക്ക് നിർത്തിയിട്ട നിലയിലും കണ്ടെത്തി. നിരവധി സിനികളിലും...
പാലക്കാട് : കലാസാഗര്‍ സ്ഥാപകനും കഥകളിയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 98-ാം ജന്മവാര്‍ഷികം ‘ഒരു പിറന്നാളിന്റെ ഓര്‍മ്മ’ 2022 മെയ് 28ന് നോര്‍ത്ത് പറവൂര്‍ കളിയരങ്ങിന്റെ സഹകരണത്തോടെ വെളുത്താട്ട് ഭഗവതി ക്ഷേത്രത്തിലെ ഹാളില്‍ വെച്ച്...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് റോബിൻസ് ഹാളിൽ നടന്നു. യോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രനെ പ്രസിഡന്റായും പി. പുരുഷോത്തമനെ ജനറൽ സെക്രട്ടറിയായും...
പേരാവൂർ : മലബാർ ബി.എഡ് ട്രെയിനിംങ്ങ് കോളേജിൽ വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണവും സ്മാരക കവാട സമർപ്പണവും നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇന്ദു.കെ.മാത്യു അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണം...
തിരുവനന്തപുരം : പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. വീര്യം കുറഞ്ഞ മദ്യമെത്തും. കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐ.ടി. പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് മദ്യം ലഭിക്കാനുള്ള നടപടികൾ ആരംഭിക്കും. ഐടി പാർക്കുകൾക്കുള്ളിലെ റസ്റ്ററന്റുകളിൽ...