കണിച്ചാർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ഐശ്വര്യ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് കണിച്ചാറിൽ പ്രവർത്തനം തുടങ്ങി. ഒപ്പം, പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ മേളയും ഒരുക്കിയിട്ടുണ്ട്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ വിവിധ സംഘടനകൾ പങ്കെടുക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് നിർദേശം. സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് ആണ് ഇതുസംബന്ധിച്ച് നിർദേശം...
കണ്ണൂർ : കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 715 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് പരിഗണിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം. അവസാന തീയതി മാർച്ച് 31. നിശ്ചിത യോഗ്യതയും പ്രായപരിധിയുമുള്ള ഉദ്യോഗാർഥികൾ...
മാലൂർ : എ.കെ.ടി.എ. പേരാവൂർ ഏരിയ സമ്മേളനം മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല വൈസ് പ്രസിഡന്റ് എ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.വി.പി. ബേബി അധ്യക്ഷത വഹിച്ചു.കെ.പ്രമോദ്, പി.സി.ജോസ്, എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ :...
തൃശൂർ: മൊറട്ടോറിയം കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ വീണ്ടും ജപ്തി നടപടികളിലേക്ക്. ജപ്തി ഉൾപ്പെടെയുള്ള റവന്യു റിക്കവറി നടപടികൾ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കി ലാൻഡ് റവന്യു കമീഷണർക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു....
തൃശൂർ: റേഷൻ ഭക്ഷ്യധാന്യ ശേഖരണ -വിതരണ ലോറികളിൽ ജി.പി.എസ് ഘടിപ്പിക്കലിന് തുടക്കം. ഇതുവരെ 86 വാഹനങ്ങളിലാണ് ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയത്. കേരളത്തിൽ 2017ൽ ഭക്ഷ്യ ഭദ്രത നിയമം (എൻ.എഫ്.എസ്.എ) കൊണ്ടുവന്ന് അഞ്ചു വർഷത്തിനു ശേഷമാണ് നിയമത്തിലെ...
പേരാവൂര്‍: സംയുക്ത തൊഴിലാളി യൂണിയന് പേരാവൂര്‍ മേഖല കമ്മറ്റിയുടെ കാല്‍നട പ്രചരണ ജാഥ പേരാവൂരില്‍ സമാപിച്ചു.സമാപന സമ്മേളനം സി.പി.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ.രജീഷ് ഉദ്ഘാടനം ചെയ്തു.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു.ജാഥാ ലീഡര്‍ കെ.ജെ ജോയിക്കുട്ടി, പി....
മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലത്തെത്തുടര്‍ന്ന് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കും. ഇത്തവണ രാജമലയിലേക്കുള്ള ടിക്കറ്റ് വിതരണം ഓൺലൈൻ വഴിയാക്കിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. പ്രജനനകാലം അവസാനിച്ചതോടെയാണ് രാജമലയിൽ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാൻ...
കണ്ണൂർ :ഏപ്രിൽ ആദ്യവാരത്തോടെ ജില്ലയിൽ 31 പഞ്ചായ ത്തുകളിലും ആന്തൂർ , മട്ടന്നൂർ നഗരസഭകളിലും ഹരിത മിത്രം ഗാർബേജ് ആപ് നിലവിൽ വരും. ഗാർബേജ് ആപ് പദ്ധതി നടപ്പാ ക്കുന്നതിനു പൊതുമേഖലാ സ്ഥാപനമായ കെൽട്രോണുമായി തദ്ദേശ...
കണ്ണൂര്‍ :ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദം അവസാനിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ 4986 കോടിയും വ്യാപാര വ്യവസായ മേഖലയില്‍ 1290 കോടി രൂപയും അനുവദിച്ചു. 2021-22 വിതരണ പദ്ധതിയുടെ 60 ശതമാനമാണ് ഡിസംബര്‍ മാസം...