ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രത്തിൽ 27 വർഷത്തിനുശേഷം നടക്കുന്ന നവീകരണ കലശത്തിന് ബുധനാഴ്ച വൈകുന്നേരത്തെ ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെ തുടക്കം കുറിച്ചു. ഇനിയുള്ള 11 നാളുകൾ വിവിധ താന്ത്രിക കർമങ്ങളോടെ നവീകരണ കലശ ചടങ്ങുകൾ നടക്കും....
കണ്ണൂർ : മയ്യിലിനടുത്ത ആറാം മൈൽ കെ.പി. നിവാസിലെ എ. സജീവന്റെ വീട്ടിലെത്തുക. ലോകത്തിലെ ഏറ്റവും വിലകൂടിയവയിലൊന്നും ‘സ്വർഗത്തിലെ കനി’യെന്ന് അറിയപ്പെടുന്നതുമായ ഗാഗ് മുതൽ നാടൻമാവ് വരെയുള്ള സ്വദേശികളും വിദേശികളുമായ എഴുപതോളം പഴവർഗങ്ങൾ ഇവിടെ നട്ടുവളർത്തിയിരിക്കുന്നു....
കേളകം : നാടിന്റെ ദാഹമകറ്റാൻ ജനങ്ങൾ ഒന്നിച്ചപ്പോൾ കേളകത്തെ പുഴകളിലും തോടുകളിലുമുയർന്നത് 307 തടയണകൾ. കേളകം ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും വിദ്യാർഥികൾ, വിവിധ സന്നദ്ധ സംഘടനകൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ ചേർന്നും ബാവലി, ചീങ്കണ്ണി പുഴകളിലും...
ന്യൂഡൽഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍...
തലശേരി : സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ കാൽവെട്ടിമാറ്റി വധിച്ച കേസിലെ ആറ് പ്രതികളുടെ ജാമ്യഹർജിയിലും ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജിയിലും ജില്ലാസെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. റിമാൻഡിലുള്ള പുന്നോൽ ചാലിക്കണ്ടി വീട്ടിൽ...
നിടുംപൊയിൽ: അത്തൂർ വോളി ഗ്രൗണ്ടിൽ രാത്രി സമയത്ത് നടക്കുന്ന വോളിബോളിന് വിലക്ക് ഏർപ്പെടുത്തിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ.ബി.റിയാസ്, കെ.കെ.സാബു, ഇ.വൈശാഖ്, കെ.എസ്.നിധിൻ, ഷാലു രാജൻ, അമൽ, ജിതിൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ...
ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ വരുമാന വർധന ലക്ഷ്യമാക്കി ആറളം ഫാമിൽ നടപ്പാക്കുന്ന ഒന്നാംഘട്ട വികസനപദ്ധതികളുടെ ഭാഗമായി ആടുവളർത്തൽ യൂണിറ്റും ബ്രീഡിങ്ങ് യൂണിറ്റും തുടങ്ങി. മലബാറി, ജമ്നപ്യാരി, ബീറ്റൽ എന്നീ ഇനങ്ങളിലുള്ള ആടുകളെയാണ് ബ്രീഡിങ്ങിനായെത്തിച്ചത്. ഫാം കേന്ദ്രസർക്കാരിന്റെ...
കണ്ണൂർ : അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കും. തൊഴിലിടങ്ങളിലുണ്ടാകുന്ന അപകട മരണത്തിന് രണ്ടു...
പേരാവൂർ: സർവീസിൽ നിന്നും വിരമിക്കുന്ന പേരാവൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി ശശീന്ദ്രന് യാത്രയയപ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി,മുൻ വൈസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ്സിന് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാര്‍ജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്. ബസ്സുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള...