തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിലായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യസർവീസുകൾക്ക് കെ.എസ്.ആർ.ടി.സി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവ്വീസുകൾ ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പോലീസ്...
പേരാവൂർ: വെള്ളർവള്ളി വേരുമടക്കിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്.പരിക്കേറ്റ മാലൂർ ഷാജിദ മൻസിലിൽ ജമീല(55),ഷാജിദ(42),റിസ്വാന(20),ഫിദ(18),റഫീക്ക്(47),റിത്വാന(ഒരു വയസ്) എന്നിവരെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു .ശനിയാഴ്ച വൈകിട്ട് ആറിനാണ്...
പേരാവൂർ: കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് സമ്മേളനം ജില്ലാ വൈസ്. പ്രസിഡന്റ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ഗീത, വി. രഘുനാഥൻ, പി.വി. ചാത്തുക്കുട്ടി, സി.കെ....
നെടുംപൊയിൽ: അന്തരിച്ച കോളയാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.ശശിധരന്റെ അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എം.ജെ.പാപ്പച്ചൻ, മൈക്കിൾ.ടി....
കണ്ണൂർ : ജില്ലയിലെ ജനപ്രതിനിധികളും പൊലീസും മാധ്യമ പ്രവര്‍ത്തകരും ഞായറാഴ്ച പയ്യാമ്പലം ബേ ക്ലബ്ബ് ടര്‍ഫില്‍ ഏറ്റുമുട്ടും. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായാണിത്....
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, പുതുക്കിയ റിട്ടേണ്‍ നല്കല്, പി.പി.എഫ്, എന്‍.പി.എസ് എന്നിവയിലെ നിക്ഷേപം തുടങ്ങി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ ഏറെയുണ്ട്. മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും. അവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്ന് അറിയാം 1. പുതുക്കിയതും...
നെടുങ്കണ്ടം : സൈക്കിൾ റോഡിലൂടെ ഓടിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് നാലാം ക്ലാസുകാരൻ നിവേദനവുമായി പൊലീസ് സ്റ്റേഷനിൽ. നെടുങ്കണ്ടം ഹണി കോട്ടേജിൽ ഗ്രീഷ്മ – രാജേഷ് ദമ്പതികളുടെ മകനും എസ്.എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം...
തിരുവനന്തപുരം : ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഒഴിവാക്കുന്നതിന് ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകളും മറ്റ് വൈദ്യുതി ഉപകരണങ്ങളും ഓഫ് ആക്കണമെന്ന് വൈദ്യുതി ബോർഡ്...
തിരുവനന്തപുരം : വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വൈകിട്ട് 6 മുതൽ 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ദൈനംദിന വൈദ്യുതി ആവശ്യകതയുടെ 25 ശതമാനവും വൈകുന്നേരം...
നെയ്യാറ്റിന്‍കര: കാന്‍സര്‍രോഗിയുടെ വായ്പാ കുടിശ്ശിക തിരിച്ചടച്ച് കേരള ബാങ്ക് ജീവനക്കാര്‍. ചായ്ക്കോട്ടുകോണം, തൊഴുത്തുവിളാകത്ത് വീട്ടില്‍ മണിയന്റെ (67) വായ്പാ കുടിശ്ശികയാണ് ജീവനക്കാര്‍ പിരിവെടുത്ത് തിരിച്ചടച്ചത്. ഈടായി ബാങ്കില്‍ നല്കിയ വസ്തുവിന്റെ പ്രമാണം തിരികെ നല്കി. നെയ്യാറ്റിന്‍കര...