ചിറ്റാരിപ്പറമ്പ്: വട്ടോളിയിലെ ബി.ജെ.പി പ്രവർത്തകൻ പള്ളിയത്ത് വീട്ടിൽ പി. പ്രശാന്തി (43)നെ ഒരു സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാന് സംഭവം. ഇരുകാലുകൾക്കും വെട്ടേറ്റ പ്രശാന്തിനെ കണ്ണവം പോലീസെത്തിയാണ് കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചത്....
തിരുവനന്തപുരം: കർഷകർക്ക് ഇരുട്ടടിയായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർധിച്ചു. എട്ടുമുതൽ 10 ശതമാനംവരെ വിലയാണ് വിവിധ മരുന്നുകൾക്ക് വർധിച്ചത്. കടകളിൽ പഴയ ശേഖരമുള്ളതിനാൽ കൂടിയവില ഇപ്പോൾ നൽകേണ്ടിവരില്ല. കർഷകർ മൃഗങ്ങൾക്ക് നൽകുന്ന മെലോക്സിക്കാം പാരസെറ്റാമോൾ മരുന്നിന് 10...
കണ്ണൂർ : ക്ഷീണമകറ്റാൻ നോമ്പുതുറ വിഭവങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു പഴവും തീൻമേശയിൽ ഇടംപിടിച്ചിട്ടുണ്ടാകും. നോമ്പുകാലത്ത് പഴങ്ങൾക്ക് ആവശ്യക്കാരേറും. ഒപ്പം വിലയും ഉയരാനാണ് സാധ്യത. മാങ്ങയുടെ സീസണാണിത്. മറ്റുള്ള പഴങ്ങളുടെ സീസൺ അവസാനിച്ചതിനാൽ പുറത്തുനിന്നാണ് ഇവയിൽ കൂടുതലും വരുന്നത്....
പാനൂർ : 63 ദിവസം ബുള്ളറ്റിൽ 16916 കിലോമീറ്റർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നാട്ടിലെത്തിയ യുവാവിന് പ്രദേശവാസികൾ വരവേൽപ്പ് നൽകി.Faiz’s India tour of Panur for 63 days on a bullet ...
തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് അവസാന വാരം തലശ്ശേരിയിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം മേയ് 22ന് നടത്താനും തലശേരിയിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. യോഗം സംസ്ഥാന...
കണ്ണൂർ : കളിക്കളം ഇല്ലാത്ത പഞ്ചായത്തുകളിൽ അടിയന്തരമായി കളിക്കളം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പൊലീസ് മൈതാനിയിൽ സജ്ജീകരിച്ച ഫുട്ബോൾ ടർഫ്, ജോഗിങ് ട്രാക്ക്, സൗന്ദര്യവൽക്കരിച്ച പൊലീസ് മൈതാനി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക്...
പേരാവൂർ: താലൂക്കാസ്പത്രിക്ക് അനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് ഇവ എത്തിച്ചത്.എന്നാൽ, പ്ലാൻറ് എവിടെ സ്ഥാപിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല.രണ്ടു മാസം മുൻപ് കോവിഡ് ഐ.സി.യുവിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള റാമ്പ് സ്ഥാപിക്കുന്നത് രണ്ട് സർക്കാർ...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമി കയ്യേറ്റം ഒഴിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയിൽ ഹർജി.അരയാക്കൂൽ കയ്ച്ചുവാണ് (90) 9,99,500 രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഡ്വ.അഭിലാഷ് മാത്തൂർ മുഖേന കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ ഹർജി നല്‍കിയത്. ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, ഇരിട്ടി...
കണ്ണൂർ : കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്ക്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി.ഡി.എസ് രണ്ടിലെ പി. നിതയുടെ ‘ത്ഫു’ എന്ന...
മട്ടന്നൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ട് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ്...