മണത്തണ: പുതുശേരി പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുര തിറയുത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര,കഴകപ്പുര തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു.സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു .കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ...
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഗവര്‍ണറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 60 പേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി വയനാട്ടിലേക്കുള്ള യാത്രാമധ്യേ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ ഗവര്‍ണറുടെ വാഹനത്തിനു നേരെ കരിങ്കൊടി...
തലശ്ശേരി: സ്വർണപ്പണയ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തലശ്ശേരി നിട്ടൂർ ഗുംട്ടി എടച്ചോളിപറമ്പ ജലാലിയ ഹൗസിൽ സാഹിറാണ് (37 അറസ്റ്റിലായത്. സ്വർണം പലിശയില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് 4000 രൂപ കുറച്ച് പണയത്തിന് എടുക്കുമെന്നും...
ഇരിട്ടി: പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22, 23, 24 തീയതികളിൽ നടക്കും. 22 ന് വൈകുന്നേരം 5.30 കലവറ നിറക്കൽ ഘോഷയാത്ര, ശിങ്കാരിമേളം, തൃശൂർ തിരുപ്പതി ഫോക്ലോർ അക്കാദമിയുടെ ദേവനൃത്തം, മട്ടന്നൂർ...
മാലൂർ : ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമായി കുണ്ടേരിപ്പൊയിൽ പുഴയിൽ കോട്ടയിൽ നിർമിച്ച പാലം മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ 10.30-ന് ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷയാകും. 4.94 കോടി രൂപ...
മട്ടന്നൂർ: മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പി.മാരായ കെ. സുധാകരൻ, വി. ശിവദാസൻ, പി....
പേരാവൂർ : എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളയാട് സ്വദേശിക്ക് 53 വർഷം തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും. കോളയാട് കണിയാൻപടി പ്രകാശനെയാണ് (52) തലശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജ് ട്വിറ്റി...
കൊട്ടിയൂർ: പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് നിർമ്മിച്ച പാർശ്വഭിത്തി വാഹനമിടിച്ചാണ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പാൽച്ചുരം ബോയ്സ് ടൗൺ റോഡിലെ ഏറ്റവും ഇടുങ്ങിയ...
പേരാവൂർ: പഞ്ചായത്ത് എട്ടാം വാർഡ് തൊണ്ടിയിൽ കാഞ്ഞിരപ്പുഴ കയ്യേറി കരിങ്കൽ ഭിത്തി കെട്ടാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം പഞ്ചായത്തധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു. പ്രദേശവാസികൾ പേരാവൂർ പഞ്ചായത്തിൽ നല്കിയ പരാതിയെത്തുടർന്നാണ് ഭിത്തി നിർമാണം നിർത്തിവെപ്പിച്ചത്. പ്രദേശവാസികളുടെ പരാതിയിന്മേൽ പഞ്ചായത്ത്...
തലശ്ശേരി: കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും. വില്ലേജ് ഓഫിസർ നിരപരാധിയാണെന്ന് കണ്ട് തലശ്ശേരി വിജിലൻസ് കോടതി വിട്ടയച്ചു. ചാവശ്ശേരി വില്ലേജ് ഓഫിസറായ വിനോദ്, വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെ 2013 ഫെബ്രുവരി രണ്ടിന്...