പുള്ള് (തൃശൂർ) ∙ ബേക്കറിയിലേക്ക് കണ്ണീരോടെ കയറി വന്ന സ്ത്രീ ചോദിച്ചു; ‘‘എന്റെ സഹോദരിയുടെ മകന് വൃക്ക മാറ്റിവയ്ക്കണം. പണമില്ല. സഹായിക്കാമോ’’? ഒന്നാലോചിച്ചശേഷം ബേക്കറി ഉടമ ഷൈജു സായ് റാം പറഞ്ഞു: ‘‘പണം തരില്ല. ചേരുമെങ്കിൽ...
കേളകം : വിപണിയിൽ നാളികേര വില കുത്തനെ ഇടിഞ്ഞു. കേരകർഷകർ ദുരിതത്തിൽ. മാസങ്ങൾ മുൻപ് 42 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് വ്യാഴാഴ്ച വില 27-28 ആണ്. ഉത്പാദനച്ചെലവും പണിക്കൂലിയും നോക്കിയാൽ കർഷകന് ഒന്നും കിട്ടാത്ത...
കണ്ണൂർ : പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ സേവനങ്ങൾ ലഭിക്കാൻ ഇനി ഓഫിസുകളിൽ ചെന്ന് മണിക്കൂറുകൾ കാത്തിരിക്കേണ്ട. ലോകത്ത് എവിടെ നിന്നും അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നിലവിൽ വന്നു. തദ്ദേശ വകുപ്പിന്റെ...
കണ്ണൂർ : കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് വിഷു കഴിഞ്ഞ ഉടൻ പാചകവാതക കണക്ഷൻ നൽകിത്തുടങ്ങും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) കൂടാളിയിലെ സ്റ്റേഷൻ 15ന് കമ്മിഷൻ...
കണ്ണൂർ : ക്യാൻസർ ചികിത്സാരംഗത്തെ നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തി മലബാർ ക്യാൻസർ സെന്റർ. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിലൊരുക്കിയ ‘എന്റെ കേരളം’ പ്രദർശന നഗരിയിലാണ് എം.സി.സി സ്റ്റാൾ ശ്രദ്ധേയമാകുന്നത്. ...
റോഡനുസരിച്ച് വേഗപരിധി മാറിമറിയും. ഇതു തിരിച്ചറിഞ്ഞ് വാഹനമോടിച്ചില്ലെങ്കില്‍ പിഴയടച്ച് കീശകീറും. അതിവേഗമുള്‍പ്പെടെ നിരത്തിലെ ക്രമക്കേടുകള്‍ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ 675 ക്യാമറകള്‍ ഈ മാസം അവസാനം പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ വേഗനിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും. ദേശീയ, സംസ്ഥാന പാതകള്‍...
കാസര്‍കോട്: പ്രളയത്തിനും കോവിഡിനും ശേഷമെത്തുന്ന വിഷുവിപണിയില്‍ ഞൊറിഞ്ഞുടുത്ത് നിവര്‍ന്ന് നില്‍ക്കാനൊരുങ്ങി കാസര്‍കോട് സാരി. വിഷുക്കാലം തിളക്കത്തിന്റെതാകുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോടിന്റെ ‘ലോക പൈതൃകം’. ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയശേഷം ആവശ്യക്കാരുടെ എണ്ണവും വില്പനയും കൂടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രളയവും കോവിഡും കാസര്‍കോട്...
തിരുവനന്തപുരം : വിഷു പ്രമാണിച്ച് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച് മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1746. 44 കോടി രൂപ ധനവകുപ്പ് അനുവദിച്ചു....
ഇരിക്കൂർ: വ്യാപാരിയും ഫാം ഉടമയുമായ മധ്യവയസ്ക്കനെ സ്വന്തം കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇരിക്കൂർ കനറാ ബാങ്ക് പരിസരത്തെ സി.സി.അബ്ദുൽ ഖാദർ ഹാജി (65) യെയാണ് പെരുമണ്ണിലെ സി.സി. റബ്ബർ തോട്ടത്തിലുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി നടപടി ഉണ്ടാവില്ല....