ദേശീയതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷ NEET (UG) 2022 (നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ്: അണ്ടർ ഗ്രാജ്വേറ്റ് 2022) ജൂലൈ 17ന് (ഞായർ) നടക്കും. നാഷനൽ ടെസ്റ്റിങ്...
ടോറന്റ് വെബ്സൈറ്റുകളില്‍നിന്ന് സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍. സിനിമകളും മറ്റും ചോർത്തി അപ്ലോഡ് ചെയ്യുന്നതും അത്തരം ഉള്ളടക്കം നിയമപരമല്ലാത്ത വെബ്സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണെന്ന് മാത്രമല്ല,...
കൽപ്പറ്റ : വയനാട് പൊഴുതനയില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. കഴിഞ്ഞ ദിവസം കാണാതായ വളര്‍ത്തുപശുവിന്റെ ജഡം പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. അച്ചൂരിലെ മുഹമ്മദിന്റ പശുവിനെയാണ് പുലി കൊന്നത്. വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാട് പുലിയുടേതാണെന്ന്...
തൃശൂർ : കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു യുവതിയുടെ മുടി ബലമായി മുറിച്ച കേസിൽ ഭർത്താവും അയൽവാസിയും അറസ്റ്റിൽ. ഭർത്താവ് എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പിൽ രാഗേഷ് (25), അയൽവാസി കാവിൽപറമ്പിൽ അമൃത (28) എന്നിവരെയാണ് തൃശൂർ...
മറ്റേതൊരു രാജ്യത്തേയും പോലെ കാലാകാലങ്ങളില്‍ ഇന്ത്യയിലെ ട്രാഫിക് നിയമങ്ങളും കൂടുതല്‍ കര്‍ശനമായിട്ടുണ്ട്. വാഹനവുമായി ഇടപഴകുന്ന എല്ലാവര്ക്കും ഏതാനും ചില റോഡ് നിയമങ്ങളെക്കുറിച്ചെങ്കിലും പ്രാഥമിക ധാരണയുള്ളവരാണ്. എങ്കിലും ഭൂരിഭാഗം പേര്‍ക്കും അറിയാത്ത പല നിയമങ്ങളുമുണ്ട്. നിയമലംഘനമാണെന്ന തിരിച്ചറിവ്...
ലഘുവായ കോവിഡ് ബാധ ഉണ്ടായവരില്‍ പോലും രോഗമുക്തിക്ക് ശേഷം ആറ് മാസങ്ങള്‍ വരെ ഗുരുതരമായ ക്ലോട്ടുകള്‍ രക്തത്തില്‍ രൂപപ്പെടാമെന്ന് പഠനം. കാലുകളിലുണ്ടാകുന്ന ഡീപ് വെയ്ന്‍ ത്രോംബോസിസ് കോവിഡിനു ശേഷം മൂന്നു മാസം വരെയും ശ്വാസകോശത്തിലുണ്ടാകുന്ന പള്‍മനറി...
പത്ത് രൂപയ്ക്ക് ചായയും 40 രൂപയ്ക്ക് സാധാരണ ഊണും കിട്ടിയിരുന്ന കാലം പഴങ്കഥയാവുകയാണ്. മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ഹോട്ടൽ ഭക്ഷണ വിലയും കൂട്ടി തുടങ്ങി. ഏപ്രിൽ ഒന്നു മുതലാണ് മിക്ക കടക്കാരും വിലയിൽ മാറ്റം വരുത്തി...
തിരുവനന്തപുരം : 3 മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതത്തിലായിരുന്ന പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ഒടുവിൽ ആശ്വാസം. ജനുവരി മുതലുള്ള ഓണറേറിയം നൽകാനായി 14.88 കോടി രൂപ സർക്കാർ അനുവദിച്ചു. തുക എത്രയുംവേഗം വിതരണം ചെയ്യാൻ...
മണത്തണ (പേരാവൂർ): മണത്തണ സഹകരണ ബാങ്കിന് സമീപത്തെ സ്മൃതി ഭവനത്തിൽ ഒരുക്കിയ ചിന്താഗൃഹം എന്ന റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവും ഏപ്രിൽ 12 ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.1850 കളിലെ പ്രിവ്യൂ കൗൺസിൽ എന്ന സുപ്രീം...
ഇരിട്ടി : കണ്ണൂർ സിറ്റി ഫുട്ബോൾ സ്കൂളിന്റെ നേതൃത്വത്തിൽ തില്ലങ്കേരി പഞ്ചായത്ത് മൈതാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തും. 6 വയസ്സുമുതൽ 19 വയസുവരെയുള്ളവർക്കാണ് അവസരം. മികച്ച കളിക്കാർക്ക് കണ്ണൂർ ഫുട്ബോൾ സ്കൂളിൽ...