പത്തനംതിട്ട: പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്കി എന്ന് പോലീസില്‍ അറിയിച്ച യുവാവ് അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തുവിനെ പത്തനംതിട്ട അടൂര്‍ പോലീസ് പിടികൂടി. മദ്യം നല്കിയ കേസില്‍ പെണ്‍കുട്ടിയുടെ...
ഉളിക്കൽ : നുച്ചിയാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ആസാം സ്വദേശികളായ മിധുൻ (33), മൈദൂൽ (34) എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികിൽ തള്ളിയ മാലിന്യം, തള്ളിയവരെക്കൊണ്ടു തന്നെ നഗരസഭാ അധികൃതർ തിരിച്ചെടുപ്പിച്ചു. പിഴയും ഈടാക്കി. നൂറുകണക്കിനാളുകളെത്തുന്ന ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനരികിലാണ് മാലിന്യം തള്ളിയത്. അന്വേഷണത്തിൽ സമീപത്തെ...
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും സംസ്കൃത ഭാഷയുടെ വിവിധ സ്പെഷ്യലൈസേഷനുകളായ സംസ്കൃത സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃത ജനറൽ, സംസ്കൃതം...
കൊച്ചി : ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റെയിൽവേ നിർത്തലാക്കി. നിർബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന നിർദേശമാണ് ഒഴിവാക്കിയത്. വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു. ട്രെയിൻ ടിക്കറ്റ്...
കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന് രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആക്രമിച്ച്, വിൽപനക്ക് വച്ച വിഗ്രഹങ്ങൾ തല്ലിത്തകർത്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് വിഷു വിപണി ലക്ഷ്യമാക്കി നഗരത്തിലെ കണ്ണോത്തുംചാലിൽ എത്തി...
ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. വിഷുവിളക്കുത്സവത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച സന്ധ്യയ്ക്ക് തിരുവത്താഴത്തിന് അരി അളന്നു. ക്ഷേത്രം സേവാസമിതി പ്രവർത്തകരുടെയും ഭക്തജനങ്ങളുടെയുംം സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി കാരപട്ടേരി ഇല്ലത്ത് ഈശ്വരൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ്...
കണ്ണൂര്‍ : കുട്ടികളിലെ സ്വതന്ത്ര വായന പരിപോഷിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം വിദ്യാലയങ്ങളിൽ നടപ്പാക്കിയ വായനച്ചങ്ങാത്തം പരിപാടി ഇനി ജില്ലയിലെ എല്ലാ വായനശാലകളിലേക്കും. കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ എഴുത്തിലും വായനയിലും ഉണ്ടായ വിടവുകൾ പരിഹരിക്കാൻ...
തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ സർവേ മെയ് എട്ടിന് തുടങ്ങും. നോളജ് എക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിന്റെ ഭാഗമായാണ് സർവേ. 15വരെ തുടരും. 18നും 59നുമിടയിലുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ...
തിരുവനന്തപുരം : മാർച്ചിലെ ശമ്പളം വിതരണം ചെയ്യാത്തതടക്കം വിഷയങ്ങൾ ഉയർത്തി കെ.എസ്.ആർ.ടി.സി ജീവനക്കാർ 28ന് സൂചനാ പണിമുടക്ക് നടത്തും. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)യുടെ നേതൃത്വത്തിലാണ് പണിമുടക്ക്. എല്ലാ മാസവും അഞ്ചിനുമുമ്പ് ശമ്പളം നൽകുമെന്ന മന്ത്രിതലത്തിലുണ്ടാക്കിയ കരാർ ലംഘിച്ചെന്നും...