തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഇനി കൃഷിയിടങ്ങളിലേക്കും. കൃഷിഭവനിലെ ദൈനംദിന കാര്യങ്ങളും ഫീല്‍ഡ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളും മേലധികാരികൾ നിരീക്ഷിക്കുകയും ചെയ്യും. കൃഷി ഓഫിസുകൾ സ്മാർട്ടാകുന്നതിന്റെ ഭാഗമായാണ് പുതിയ കാൽവെപ്പ്. തുടക്കത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍...
പേരാവൂർ: സ്ഥലംമാറ്റം ലഭിച്ച് പേരാവൂർ സ്റ്റേഷനിൽ നിന്നും പോകുന്ന സബ് ഇൻസ്പെക്ടർ പി. പി. പ്രഭാകരന് സി.സി.ടി.വി ഇൻസ്റ്റലേഷൻ കമ്മിറ്റി യാത്രയയപ്പ് നല്കി. പഞ്ചായത്ത് മുൻ വൈസ്.പ്രസിഡൻറ് വി.ബാബു അധ്യക്ഷത വഹിച്ചു.ഷിനോജ് നരിതുക്കിൽ, ഡോ: വി.രാമചന്ദ്രൻ,...
പേരാവൂർ: താലൂക്കാസ്പത്രി മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്സമീപവാസികളായ രണ്ടു പേർ നല്കിയ ഹർജിയിന്മേൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി.മാർച്ച് 30 മുതൽ മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സിംഗിൽ ബെഞ്ച് ജഡ്ജ്...
ന്യൂഡല്‍ഹി: രാജ്യത്ത് പതിനെട്ടുവയസ്സു പൂര്‍ത്തിയായ എല്ലാവര്ക്കും കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് ലഭ്യമാകാന്‍ ഒരുദിവസം മാത്രം ശേഷിക്കേ, സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കൊവാക്സിന്റെയും വില കുത്തനെ കുറച്ച് കമ്പനികള്‍. ഇതോടെ രണ്ടു വാക്സിന് ഡോസുകളും 225...
തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് വീണ്ടും ഊതിക്കാൻ തുടങ്ങുന്നു. ബ്രത്ത് അനലൈസർ പരിശോധന വീണ്ടും തുടങ്ങാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇന്ന് രാത്രി മുതൽ വീണ്ടും പരിശോധന തുടങ്ങും.കോവിഡിനെ തുടർന്നാണ്...
ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്കുന്ന കരുതല്‍ ഡോസിന് സ്വകാര്യകേന്ദ്രങ്ങള്‍ സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം. ആദ്യ രണ്ട് പ്രാവശ്യം സ്വീകരിച്ച വാക്സിന് തന്നെ കരുതല്‍...
പേരാവൂർ: നാഷണൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി പേരാവൂർ മേഖല കുടുംബ സംഗമം ലയൺസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ ജോൺ അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത്...
അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്ക് ശേഷം അസുഖം ഭേദമായി രോഗി...
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിനു പകരം നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണു...
പാലക്കാട്: ഒലവക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ സംഘംചേർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെയാണ്...