തിരുവനന്തപുരം : വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്രപദ്ധതി കേരളവും നടപ്പാക്കും. കേന്ദ്ര റോഡ്– ഹൈവേ– ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചതാണ് പദ്ധതി. ആഭ്യന്തര അഡീഷനൽ ചീഫ്...
തൊടുപുഴ : പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആറുപേർ അറസ്റ്റിലായി. ഇടനിലക്കാരൻ കുമാരമംഗലം പഞ്ചായത്തിന് സമീപം മംഗലത്ത് രഘു (ബേബി– 51), വർക്ക്ഷോപ്പ് ജീവനക്കാരനായ പടിഞ്ഞാറെ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ(27), തൊടുപുഴ ടൗണിൽ ലോട്ടറി...
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. രഞ്ജിത്തിന്റെ മുഖത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....
കരിപ്പൂർ : ഹജ്ജിന് 65 വയസ് പ്രായപരിധി നിശ്ചയിച്ചത് കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും. 70 വയസ് കഴിഞ്ഞ 777 തീർഥാടകരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്. പ്രായപരിധി നിശ്ചയിച്ചതോടെ ഇവരുടെ അവസരം നഷ്ടപ്പെടും. 65 വയസിന് മുകളിൽ...
നിടുംപൊയിൽ : വോയ്സ് ഓഫ് ചെക്കേരി രണ്ടാമത് ഏകദിന വോളിബോൾ ടൂർണമെന്റ് നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.ഏഴാം വാർഡ് മെമ്പർ പി. സജീവൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതി...
പേരാവൂർ:കൊളവഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ നടത്തി.ഇബ്രാഹിം സനൂസി, പേരാവൂർ മഹല്ല് പ്രസിഡൻറ് യു. വി.റഹീം, പുതുശേരിയിലെ പൗരപ്രമുഖരായ മണക്കടവൻ രാഘവൻ, കുന്നപ്പാടി വാസു, പാലോറാൻ ശശി, മട്ടാങ്കോട്ട് രജീഷ്,തെയ്യമ്പാടി രാജു...
കണ്ണൂർ : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.സി ജോസഫൈൻ അന്തരിച്ചു. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമ്മീഷൻ...
തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛന് സുബ്രഹ്മണ്യന് (കുട്ടന് -60) അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊലപാതക വിവരം പോലീസിനെ അറിയിച്ചശേഷം...
പേരാവൂർ : ഓശാന ഞായറിനോടനുബന്ധിച്ച് പേരാവൂർ സെയ്ന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കുരുത്തോല പ്രദക്ഷിണം നടന്നു. കുരുത്തോല വിതരണത്തിനും തിരുകർമ്മങ്ങൾക്കും ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് കൊച്ചു കരോട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു....
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സമരം ചെയ്യുന്ന ഓഫീസർമാർ നാളെ പട്ടം വൈദ്യുതിഭവനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും. ഇതിനൊപ്പം ഓഫീസർമാർക്ക് പിന്തുണയുമായി എല്ലാ വൈദ്യുതി ഓഫീസുകൾക്കു മുന്നിലും ജീവനക്കാർ പ്രതിഷേധസമരം നടത്തും.നാളെ നിസഹരണ സമരവും...