Local News

ഇരിട്ടി:മാലിന്യം കുമിഞ്ഞ പുഴയോരത്തെ കാടുകയറിയ സ്ഥലം ഇപ്പോൾ സഞ്ചാരികൾക്ക്‌ ഇഷ്ടതാവളം. ഇരിട്ടി–- പേരാവൂർ റോഡരികിൽ ജബ്ബാർക്കടവ്‌ പുഴയോരത്ത്‌ പായം പഞ്ചായത്ത്‌ ജനകീയ കൂട്ടായ്മയിൽ നിർമിച്ച സ്നേഹാരാമം പ്രാദേശിക...

മട്ടന്നൂര്‍:കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. ഇങ്ങനെ നീളുന്നു മട്ടന്നൂര്‍ നഗരസഭയിലെ അങ്കണവാടി കുരുന്നുകളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ കുഞ്ഞെഴുത്തുകളുടെ പട്ടിക. താളുകള്‍ മറിയുന്തോറും വായനക്കാരെ ബാല്യകാല ഓര്‍മകളിലേക്ക്...

കാക്കയങ്ങാട്:മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 20 മെഡൽ നേടി ഉജ്ജ്വല വിജയവുമായി പഴശ്ശിരാജ കളരി അക്കാദമി. എഴുന്നൂറോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ പഴശ്ശിരാജയിലെ...

കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ...

ഉളിക്കൽ:നിറയെ രുചികളുമായി ഇവരൊരുക്കിയ വിഭവങ്ങൾ നാവിന്‌ പലതരം രുചി പകർന്നുനൽകിയപ്പോൾ കുട്ടികളെ ഊട്ടുന്നവരുടെ കൈപ്പുണ്യം രുചിമേളമായി. വ്യത്യസ്ത ഇനം രുചിക്കൂട്ടുകളുമായി ഇരിക്കൂർ ഉപജില്ലാ പരിധിയിലെ സ്കൂൾ ഉച്ചഭക്ഷണ...

തലശേരി: കടൽപ്പാലം ഭാഗത്ത് പകൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ നാളെ പുലർച്ചെ മൂന്നു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ട്രാഫിക്...

ഇരിട്ടി: കഥകളിയെന്ന വിശ്വോത്തര കലാരൂപം ആവിര്‍ഭവിച്ച ക്ഷേത്രനടയില്‍ നടക്കുന്ന കഥകളി ഉത്സവം ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. കഥകളിരംഗത്തെ പ്രഗദ്ഭരായ കലാകാന്മാരെ ഒന്നിച്ചണിനിരത്തിയാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര...

പേരാവൂർ: റെയിൽവേ ബോർഡ് നിർത്തലാക്കിയമുതിർന്ന പൗരന്മാരുടെ യാത്രാസൗജന്യംപുന:സ്ഥാപിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനത്തിലെ അപാകങ്ങൾ പരിഹരിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.വി.ആർ.ഭാസ്‌കരൻ...

കണ്ണൂർ : കണ്ണൂർ - കാസർകോട് ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണഭിത്തിയില്‍ നിന്ന് സ്ലാബ് അടര്‍ന്നുവീണു. സ്‌ക്കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. പിലാത്തറയില്‍...

മുഴക്കുന്ന്:മുഴക്കുന്ന്‌ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെയാണ്‌ മഹോത്സവം നടക്കുന്നത്‌. സദനം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എട്ടു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!