കൊച്ചി : ബൈക്കുമായി നിരത്തിൽ ‘അഭ്യാസ പ്രകടനം’ നടത്തിയ കൗമാരക്കാരന് അപകടത്തിൽ ഗുരുതര പരിക്ക്. ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും മുൻവശത്തെ നമ്പർപ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ചീറിപ്പാഞ്ഞതും അപകടത്തിൽപെട്ടതും. നെയ്യാറ്റിൻകര റജിസ്ട്രേഷനിലുള്ള ബൈക്ക് മോഷ്ടിച്ചതാണോ എന്ന...
കണ്ണൂർ : വരും ദിവസങ്ങളിലും മിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ കഴിഞ്ഞ ദിവസം മിന്നലേറ്റുള്ള മരണവും സംഭവിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്ത് മിന്നലിന് സാധ്യത കൂടുതലായതിനാൽ...
കോഴിക്കോട് : പാവപ്പെട്ട സമർഥരായ പട്ടികജാതി വിദ്യാർഥികൾക്ക് മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas). ഈ...
പൂന്തുറ : പതിനാറുകാരിയെ കാറിനുള്ളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബീമാപള്ളി സ്വദേശിയെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി ബീമാമാഹീൻ സ്കൂളിനു സമീപം താമസിക്കുന്ന ഷാജി(52)യെ ആണ് അറസ്റ്റുചെയ്തത്. വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയശേഷം കഴിഞ്ഞ മാസം ബീമാപള്ളിയിൽ കഴിയുകയായിരുന്ന...
തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റിന്റെ ബസ്സുകള്‍ തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങും. ആദ്യമായി എത്തിച്ച സ്ലീപ്പര്‍ ബസ്സുകള്‍ക്ക് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണുള്ളത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍പ്രകാരം 60 ശതമാനം ടിക്കറ്റുകള്‍ ബുക്കിങ് ആയിട്ടുണ്ട്....
കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനെയെയാണ് മകന് മദ്യലഹരിയിൽ മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടൻ അമ്മയെ മർദിച്ചു. ഇവരുടെ കൈപിടിച്ച് തിരിക്കുകയും...
ഇരിട്ടി : പായം പഞ്ചായത്തിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണമാരംഭിച്ചു. 18ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കോ പാർക്ക് ആദ്യഘട്ടം പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ഇരിട്ടി –തളിപ്പറമ്പ് പാതയിൽ പെരുമ്പറമ്പിൽ പഴശ്ശി...
പാലക്കാട്: ആറുവയസുകാരന് മഡ് റേസിംഗിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരേ കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരേയാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്. ഏപ്രിൽ 16, 17 തീയതികളിലായി പാലക്കാട് നടക്കുന്ന മഡ്...
കണ്ണൂർ : വിഷുക്കാലത്ത് കൺനിറയെ കണികാണാൻ കൃഷ്ണവിഗ്രങ്ങളെത്തി. മേലെ ചൊവ്വയ്ക്ക് സമീപം ദേശീയപാതയോരത്താണ് പ്രധാനമായും കൃഷ്ണവിഗ്രഹങ്ങൾ വില്പനയ്ക്ക് തയ്യാറായിരിക്കുന്നത്. പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ള വിഗ്രഹങ്ങൾ ഇവിടെ ലഭ്യമാണ്. 300 രൂപ മുതൽ 1600 രൂപ...
കൊച്ചി : കേരളത്തിലേക്ക് സർവീസ് നടത്തുന്ന 16 ട്രെയിനുകൾക്ക് ഈ സാമ്പത്തിക വർഷം ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് ഉത്തരവായി. ആദ്യ ഘട്ടത്തിൽ കന്യാകുമാരി–കത്ര ഹിമസാഗർ എക്സ്പ്രസ്, ധൻബാദ്–ആലപ്പി...