കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ടു വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ എളമ്പ്ര ഹൗസില്‍ ബാബുവിന്റെ മകന് അഭിനവ് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ് (26) ചികിത്സയിലാണ്....
പേരാവൂർ: പി.എം.ജി.എസ്.വൈ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് എഞ്ചിനീയർ മണത്തണയിലെ കെ.അനിൽ കുമാറിന്റെ നിര്യാണത്തിൽ സർവക്ഷി അനുശോചനവും മൗനജാഥയും പേരാവൂരിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക്പ്രസിഡന്റ് കെ. സുധാകരൻ,...
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഭവന നിർമ്മാണ വകുപ്പിന്റെ നേതൃത്വത്തിൽ പരിയാരത്ത് നിർമ്മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യു – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ....
മലപ്പട്ടം : അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്. മലപ്പട്ടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരായ മുഴുവൻ പേർക്കും...
തിരുവനന്തപുരം ∙ പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അനില്‍ കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക്...
എരുമേലി: കോട്ടയം എരുമേലി, മുട്ടപ്പള്ളിയില്‍ അഞ്ചു വയസുകാരന് കിണറ്റില്‍വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിന്തോട്ടില് രതീഷ് രാജന്റെയും സുമോളിന്റെയും മകന് ധ്യാന്‍ രതീഷ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേര്‍ന്ന കിണറ്റിലാണ്...
പേരാവൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് ജലസമിതി രൂപവത്കരണയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ...
മണത്തണ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. കുറിച്യ സ്ഥാനികൻ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ,...
ജീവിതത്തിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണു പണം. വര്‍ഷം മുഴുവന്‍, എല്ലാ ദിവസവും നമ്മുടെ പണം നിരന്തരം നമുക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷേ, പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നാം അറിയണം. അല്ലെങ്കിൽ പണത്തിന്റെ ശത്രുക്കൾ അതിനെ നശിപ്പിക്കും....
കോട്ടയം: പാമ്പാടിയിൽ 12 വയസുകാരൻ തീകൊളുത്തി മരിച്ചു. പാമ്പാടി സ്വദേശി മാധവ് ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെ വീട്ടുകാരോട് പിണങ്ങി കുട്ടി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ...