മീനങ്ങാടി: വയനാട്ടില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മീനങ്ങാടി- ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം രാവിലെ 11.30 ഓടെയായിരുന്നു അപകടം. കാര്‍ യാത്രികരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39),...
പേരാവൂർ: ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചയാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോടിലെ വേണാട്ട് മാലിൽ അനീഷിനെയാണ്(46) പേരാവൂർ എസ്.ഐ. കൃഷ്ണൻ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. പേരാവൂർ ചെവിടിക്കുന്നിലുള്ള...
കൽപറ്റ: കാനഡയിലേക്ക് വിസ നൽകാമെന്ന പേരിൽ മീനങ്ങാടി സ്വദേശിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്തർ സംസ്ഥാന പ്രതികളെ വയനാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് ഭട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ...
തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥർ വിരമിച്ചശേഷം ശിക്ഷാനടപടിയെന്ന നിലയിൽ പെൻഷൻ തുക കുറയ്ക്കാൻ തീരുമാനിച്ചാൽ അത് നടപ്പാക്കും മുൻപ് വകുപ്പുതല അന്വേഷണം നടത്തണമെന്ന് കേരള സേവന ചട്ടത്തിൽ (കെ.എസ്.ആർ) ഭേദഗതി. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ വകുപ്പുതല...
കൊച്ചി : മൊബൈൽ ഫോണിന് വിലക്കുള്ള പരീക്ഷാഹാളിൽ വൈദ്യുതി മുടങ്ങിയപ്പോൾ മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതി വിദ്യാർഥികൾ. മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണ് വിവാദമായത്. ഇരുട്ട് വീണ ക്ലാസ് മുറിയിൽ...
കോഴിക്കോട്: മുക്കം കെ.എം.സി.ടി പോളിടെക്നിക് കോളേജില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുന്നു. അധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ 500 വിദ്യാര്‍ഥികള്‍ തോറ്റതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. സമരക്കാര്‍ പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു....
കണ്ണൂര്‍: ജില്ലയിലെ ശുദ്ധജല ലഭ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ട്. സമ്പൂര്‍ണ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഹരിത മിഷന്റെ നേതൃത്വത്തിലുള്ള പരിശോധന ഫലത്തിലാണ് ശുദ്ധജല പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതായി കണ്ടെത്തിയത്. ജില്ലയില്‍ 18ഓളം പഞ്ചായത്തുകളിലായി ഹരിത മിഷന്റെ നേതൃത്വത്തിൽ...
ഇരിട്ടി: നേന്ത്രക്കായയുടെ വില അമ്പതും കടന്ന് 60ലേക്ക് കുതിക്കുന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. നേന്ത്രപ്പഴത്തിനും 65 കടന്നു. തിങ്കളാഴ്ച കൂത്തുപറമ്പിൽനിന്നും വാഹനവുമായെത്തിയ വ്യാപാരികൾ ഇരിട്ടിയിലെ വാഴകർഷകനായ പരുത്തിവേലിൽ ജോണിയിൽനിന്നും 150 കുലകളാണ് കിലോക്ക്...
കണ്ണൂർ: തലചായ്ക്കാനിടമില്ലാതെ വിഷമിച്ച അയൽവാസികളായ വൃദ്ധയ്ക്കും മകൾക്കും വീട് നിർമ്മിച്ചു നൽകി പൊലീസുകാരനും കുടുംബവും മാതൃകയായി. സ്വന്തം അധ്വാനത്തിൽ നിന്നും മിച്ചംപിടിച്ച തുകയിൽ നിന്നാണ് ഇവർ വീടില്ലാത്ത അയൽവാസികൾക്ക് തുണയായത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ...
തിരുവനന്തപുരം ; അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷൻ ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷനുവേണ്ടി ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് വികസിപ്പിച്ച ‘ഗസ്റ്റ് ആപ്പി’ന്റെ സംസ്ഥാനതല ഉദ്ഘാടനം...